എന്നോട് പോകേണ്ടെന്ന് പറ……പ്ലീസ്……… നിന്നെ വിട്ട് പോയാൽ…എനിക്ക് അവിടെ സ്വസ്ഥമായി ഇരിക്കാൻ പറ്റില്ല……. എൻ്റെ ചിന്ത മുഴുവൻ നീ ആയിരിക്കും….”””””””””
തുടങ്ങി അവളുടെ സെൻ്റിമെൻ്റ്…. ഇതാ ഞാൻ ആദ്യമേ പറഞ്ഞത്…. നിൻ്റെ കൂടെ ഞാൻ വരില്ലെന്ന്….. നിനക്ക് എന്നെ കാണാൻ തോന്നിയാൽ നീ അഷറഫിൻ്റെ ഫോണിൽ വീഡിയോ കാൾ ചെയ്താൽ മതി… കേട്ടോ……..””””””” നിൻ്റെ ഫോൺ നീ എന്താ മാറ്റാത്തത് …. നിനക്ക് ഞാൻ ഒത്തിരി ഫോൺ വാങ്ങി തന്നിലെ എന്തേ അതൊന്നും നീ ഉപോയോഗികാത്തത്…….”””””””””””””
എനിക് ഫോനിനോട് ഒന്നും താൽപര്യമില്ല……. ആ ഫോൺ തന്നെ അഷറഫിൻ്റെ നിർബന്ധ പ്രകാരം കടയിലെ ആവിശ്യങ്ങൾക്ക് മാത്രം ഞാൻ ഉപയോഗിക്കാറുള്ളൂ….. നീ വാങ്ങിയ ഫോൺ ഒക്കെ ഞാൻ ഇവിടെ ഉള്ളവർക്കും വീട്ടിൽ ഉള്ളവർക്കും കൊടുത്തു…… ഇനി നീ എനിക്ക് ഫോൺ ഒന്നും കൊടുത്ത് അയകണ്ട ഞാൻ അത് ഉപയോഗിക്കില്ല…….. വെറുതേ ക്യാഷ് കളയാൻ……….. നീ ഇങ്ങനെ എത്ര നേരം എന്നെ കെട്ടിപ്പിടിച്ച് നിൽക്കും……. പോകേണ്ടെ…..””””””” ഞാനവളെ എന്നിൽ നിന്നും അടർത്താൻ നോക്കി പക്ഷെ അവള് വീണ്ടും വലിഞ്ഞ് മുറുക്കി…. എൻ്റെ നെഞ്ചിലേക്ക് തല അടുപ്പിച്ച് എൻ്റെ വിയർപ്പിൻ്റെ ഗന്ധം ആഞ്ഞു വലിച്ച്…
ഞാൻ പോകില്ല…..ജീവിതാവസാനം വരെ നിൻ്റെ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ പറ്റിയെങ്കിൽ…..””””””” അവള് വീണ്ടും കരയാൻ തുടങ്ങി….. ഇനിയും കൂടൂതൽ നേരം ഇവളെ ഇവിടെ നിൽപിച്ചാൽ അവളുടെ ഫ്ലൈറ്റ് മിസ്സാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…….. ഞാൻ അവളെ ബലം ഉപയോഗിച്ച് കാറിൽ കയറ്റി…… അവളുടെ കൂടെ ഉള്ളവർക്കും അത് കണ്ട വളരെ സങ്കടമായി……. ആ കൊച്ചു കുട്ടി വരെ കരഞ്ഞു…..
നിനക്ക് അവളോടു പോകേണ്ടെന്ന് പറഞ്ഞൂടെ…””””””” ഞാൻ അവളെ കാറിൽ ഇരുപ്പിച് സീറ്റ് ബെൽറ്റ് മുറിക്കുമ്പോൾ അവളുടെ കസിൻ കണ്ണീരോടെ എന്നോട് കെഞ്ചി…. ഞാൻ അവർക്ക് ഒരു പുഞ്ചിരി തൂകി ഡോര് അടച്ചു….. അവള് എന്നിട്ടും പുറത്ത് കൈ ഇട്ട് എൻ്റെ തല ഭാഗം അവളുടെ മുഖത്തിന് അടുപ്പിച്ച് എനിക്ക് കൊറേ മുത്തം തന്നു……… ഞാൻ അവളെ തള്ളി ഉള്ളിലാക്കി ഡ്രൈറായിരുന്നു അയാളോട് വിൻഡോസ് ക്ലോസ് ചെയ്യാൻ ആവിശ്യ പെട്ടു……. വിൻഡോയിൽ തലയും കയ്യും വെച്ച് കരഞ്ഞു കൊണ്ടാണ് അവള് വന്ന വണ്ടി എന്നെ വിട്ട് പോയത്… അവർ മറയും വരെ ഞാൻ ടാറ്റ കാണിച്ചു……. അവളുടെ ചുംബനം കിട്ടിയ എൻ്റെ മുഖം ഞാൻ തുടച്ച് കൊണ്ട് അകത്ത് കയറുമ്പോൾ മുത്തു കണ്ണിൽ വെള്ളം നിറച്ച് അണ്ണൻ ഒരു ദുഷ്ഠനാണെന്ന് പറഞ്ഞ് അകത്തേക്ക് പോയി… ഇവന് ഇപ്പൊൾ എന്ത് പറ്റിയെന്നു പറഞ്ഞു ഞാൻ എൻ്റെ കണ്ണിൽ തോട്ടപോ അതും നിറഞ്ഞു പുറത്തോട്ട് ചാടുവാൻ വെമ്പി നിന്നു…….. എൻ മനതാരിന്നുറവയാം കണ്ണുനീരേ……….