ഞാൻ എപ്പോഴെങ്കിലും ഒരു മിന്നായം പോലെ മത്രം നോക്കാറുണ്ട്…..”””””” ഞാൻ എൻ്റെ ചമ്മൽ മാറ്റാം പറഞ്ഞു
എൻ്റെ ചെക്കൻ വെറുതെ തല കുനികണ്ട…. ഞാൻ ഇതൊക്കെ തൂകി നടക്കുന്നത് നിനക്ക് കാണാൻ മാത്രമാണ്….””””””” അവള് അവളുടെ മുല ബ്രായിൽ കൂടി ആരും കാണാതെ പിടിച്ചിട്ട് പറഞ്ഞു..
അങ്ങനെ നീ വിഷയം മാറ്റാൻ നിൽക്കണ്ട …… ആദ്യം ഇത് മൊത്തം കഴിക്ക്…””””””””” അവളുടെ കൈക്ക് അടി കൊടുത്ത് അവൾക് നേരെ ഫുഡ് വെച്ചു…………”””””
ഞാൻ ഇത് മൊത്തം കഴിക്കാം….. ബട്ട് ഒരു കണ്ടീഷൻ……. അതിനു നീ ഒക്കെ പറയണം….”””””””” അവള് എന്നെ എന്തോ ഉറപ്പിച്ച മട്ടിൽ നോക്കി…
എന്താണു നിൻ്റെ കണ്ടീഷൻ ആദ്യം അത് കേൾക്കട്ടെ…”””””””””
അങ്ങനെ അത് പറയില്ല….. നീ വാക്ക് താ….. അത് പാലിക്കുമെന്ന്….. എന്നാല് പറയാം……”””””””””…
ഞാൻ പലതും ചിന്തിച്ചു കണക്ക് കൂട്ടി…. ഒക്കെ…….. ഞാൻ റെഡിയാണ്…””””””””””
ദെ പിന്നെ മാറ്റി പറയരുത്……. കേട്ടോ…….. എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്യ്…””””””””” അവള് എൻ്റെ കൈ അവളുടെ തലയിൽ വച്ചു..
വാക്ക് മാറ്റില്ല…. നിൻ്റെ തല തൊട്ട് സത്യം….. പോരെ……ഇനി പറ..”””””””””””
നീ ഇവിടെവെച്ച് എല്ലാവരുടെയും മുന്നില് വെച്ച് എനിക്ക് വാരിതരണം….. “”””””””””
എടീ നീ കളിക്കല്ലേ…. ഇവിടെ കുറെ ആളുകൾ ഉണ്ട്….. നിൻ്റെ നേരത്തേ ഷോ തന്നെ മതി അവർക്ക് ഒരു കൊല്ലത്തേക്ക് എൻ്റെ അപവാദം പറഞ്ഞു നടക്കാൻ…… പിന്നെ നിനക്ക് വാരി തരുന്നത് എൻ്റെ കൂടെയുള്ളവർ കണ്ടാൽ അവർ എന്നെ അതും പറഞ്ഞു ഊക്കും…… നല്ല മോളല്ലെ വേറെ എന്തെങ്കിലും പറ………”””””””””
ദേ വാക്ക് മറ്റിലെന്ന് സത്യം ചെയ്തതാ….”””””””
പ്ലീസ്….. നീ എൻ്റെ അവസ്ഥ മനസ്സിലാക്…”””””””” ഞാൻ അവളെ ദയനീയമായി നോക്കി
എങ്കിൽ എനിക് ഓരു ഫ്രെഞ്ച് കിസ്സ് താ……. ആ റൂമിൽ വെച്ച്…””””””” നേരത്തേ വന്ന റൂമിനെ ചൂണ്ടി കാണിച്ചു……….
നീ വായ തുറന്നേ…… ഇതാ ആദ്യത്തെ ഉറുള……..”””””” ഞാൻ അത് കേട്ടതും അവിടെ ഇരുന്നു പുട്ടും കറിയും മിക്സ് ചെയ്ത് അവൾക് ഒരു ഉരുള നൽകി……… അവള് ചിരിച്ച് കൊണ്ട് ഓരോ തവണ ഞാൻ കൊടുമ്പോയും വാ തുറന്നു സ്വീകരിച്ചു………. ഞാൻ അവൾക് വാരികൊടുക്കുന്നത് അവളുടെ ഫാമിലിയും എൻ്റെ പണിക്കാരും കൗതുകത്തോടെ നോക്കയിരിന്നു പുഞ്ചിരിച്ചു………. അവള് ഇതൊന്നും ശ്രദ്ധിക്കാതെ ഞാൻ കൊടുക്കുന്നതും നോക്കി എന്നെ മത്രം ശ്രദ്ധിച്ച് ഓരോ വായയും വാങ്ങി……… അവനസത്തെ ഉരുള എത്തിയതും ചിരി മാറി അവള് കരയാൻ തുടങ്ങി…….. ആ കരചലിൽ അവൾക് തൊണ്ടയിൽ പുട്ട് കുരുങ്ങി കുരച്ചു…… ഞാൻ വേഗം തന്നെ വെളളം കുടിക്കാൻ കൊടുത്ത് അവളുടെ ഷോൾഡർ ഭാഗം കിലുക്കി……. അത് മാരിയപ്പോഴേക്കും അവള് വീണ്ടും കരയാൻ തുടങ്ങി…. കരഞ്ഞ് അവളുടെ മുക്കിൽ നിന്നു മൊക്കെ വരാൻ തുടങ്ങി.. ഞാൻ അവളെ എഴുന്നേൽപ്പിച്ചു വാഷ്രൂമുൽ കൊണ്ട് പോയി വായും മുഖവും മൂക്കും ഒക്കെ വൃത്തിയാക്കി കൊടുത്തു….. എന്നിട്ട് ടിഷ്യൂ പേപ്പർ വെച്ച് അവളുടെ മുഖം തുടച്ചു അവളെ അവളുടെ വണ്ടിയുടെ അടുത്ത് വരെ താങ്ങി ഞാൻ കൊണ്ട് പോയി…… അപ്പോയെല്ലാം അവള് കരഞ്ഞ് കൊണ്ടിരുന്നു………… വണ്ടിയുടെ പുറകിൽ അവള് കയറ്റി ഞാൻ ഡോര് അടച്ചു…. അവളുടെ കൂടെ അ കൊച്ചും ഉണ്ടായിരുന്നു…… മുന്നില് കസിനും ഡ്രൈവർ സീറ്റിൽ കസിൻ്റെ ഭർത്താവും ഉണ്ടായിരുന്നു….. അയാള് വണ്ടി സ്റ്റാർട്ട് ആകിയ ഉടനെ തന്നെ അവള് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി എന്നെ വന്നു കെട്ടി പിടിച്ചു……….