സത്യമാണോ…. എന്നെ വീണ്ടും പറ്റികരുതെ……””””””” കണ്ണൊക്കെ തുടച്ച് ഒരു അൽഭുതത്തോടെയും പ്രദീക്ഷയോടെയും അവള് എൻ്റെ കണ്ണിൽ നോക്കി..
ഇത് സത്യം സത്യം….. സത്യം….”””””” ദിലീപ് പാണ്ടിപടയിൽ സത്യമിട്ടത് പോലെ ഞാനും അവളുടെ മുന്നില് സത്യമിട്ടു……..
ഇനി…. ഇപ്പോ പ്രശ്നങ്ങൾ എല്ലാം തീർന്നില്ലേ…… എന്നാ എൻ്റെ കൂട്ടി നല്ല സന്തോഷത്തോടെ പോയി വാ……”””””” ഞാൻ അവളെ നേരെ നിൽപ്പിച്ച് പറഞ്ഞു….. എന്നിട്ട് ഞങൾ രണ്ടാളും പുറത്ത് കടന്നു…. അവിടെ അവളുടെ കസിൻസ് നല്ല ഫുഡ് അടിയിലായിരുന്നു……
എടീ….. ശാഫൂ അവരെ കണ്ടിട്ട്.. ഒരു മാസമായി പട്ടിണിക്കിട്ടത് പോലെ ഉണ്ടല്ലോ…..””””” ഞാൻ അതും പറഞ്ഞ് അവളെ നോക്കിയതും അവള് തൻ്റെ 32 പല്ലും കാട്ടി ചിരിച്ചു……. ഞാൻ അവളെ ഒന്നു ഇരുത്തി നോക്കി..
എടീ മഹാപാപീ….. നീ വീട്ടിൽ നിന്നും ഇവർക്ക് ഒന്നും കൊടുക്കാതെ ആണോ കൊണ്ട് വന്നത്….. നിനക്ക് ആ കൊച്ചിനോട് പോലും ഒരു അലിവ് തോന്നിയില്ലേ……..”””””” രണ്ട് ചുമലും കൂചി ഇല്ലെന്ന് എനിക്ക് മറുപടി തന്നു……..
ദുഷ്ട്ടെ….. നിനക്ക് എന്തിൻ്റെ കേടാണ്…”””””””
അത്….. നീ എന്നെ അവോയിഡ് ചെയ്തപ്പോ…. ഞാൻ ഇവരെ ഒന്നും ഓർത്തില്ല…… ഷോറീ……”””””””
അത് എന്നോഡല്ല അവരോടാ പറയേണ്ടത്….. അവളുടെ ഒരു ചോറി……”””””””
അതൊക്കെ ഞാൻ നോക്കിക്കോളാം…… എനിക്ക് വിശക്കുന്നു….. എന്തെകിലും താ…..””””””””
ഇപ്പോഴാണെ……. ചു ചുരു വാവക് വിശപ്പ് തോന്നിയത്…. വാ ഞാൻ ഞാൻ പുട്ടും മുട്ടയും തരാം…”””””” അവളെ അവിടെയുള്ള ഒരു ചിയറിൽ ഇരുപ്പിച്ച് ഞാൻ ഒരു കുറ്റി പുട്ടും…. മുട്ട കറിയും കൊണ്ടു വന്നു….. അത് കണ്ട് ഞെട്ടിയ അവള് എന്നെ ദേയയോടെ നോക്കി…
എനിക്ക് ഒരു കുറ്റി ഒന്നും വേണ്ട…… ഒരു പീസ് മതി……”””””””
അതേ മുലക്കും ചന്തിക്കും മാത്രം കിട്ടിയാൽ പോരാ ബാക്കിഉള്ള അവയതിനും ഫുഡ് വേണം…. ഇത് മുഴുവൻ നീ കഴിച്ചിട്ടെ ഇവിടുന്ന് പോകൂ…..”””””” ഞാൻ അവളെ കൊണ്ട് ഇത് തീറ്റികും എന്ന മട്ടിൽ നിന്നു…..
അപ്പോ നീയെൻ്റെ അവിടെയും ഇവിടെയും നോകാരുണ്ടല്ലെ…. “”””” അവളുടെ മുഖം ചുവന്ന് നാണിച്ച് കൊണ്ട് ചോദിച്ചു