അത് ഇപ്പൊൾ നാട്ടുകാർ മൊത്തം കണ്ട്…… “””””””
ഞാൻ ഓർത്തില്ല എന്നോട് ക്ഷമിക്കൂ…… പ്ലീസ്..”””””” അവള് കെഞ്ചി
നീ ആരും ഇല്ലാത്ത ഒരു ഇടത്ത് വണ്ടി ഒതുക്കി ഫർദ ഇടൂ…. എനിക്ക് നിൻ്റെ മറയായി നടക്കാൻ ഒന്നും വയ്യാ….. .. “””””””
എന്നാ നമുക്ക് ഫാമിലി വെഡ്ഡിംഗ് സെൻ്ററിൽ പോകാം അവിടുന്ന് എനിക്ക് ഡ്രസ്സ് വാങ്ങാൻ ഉണ്ട് … അവിടെ പോയാൽ. എനിക്ക് ഫർദ്ധയും ചെയ്ഞ്ച് ചെയ്യാം..…”””””
വണ്ടി പാർക്ക് ചെയ്ത് ഞങൾ ഫാമിലിയിൽ കയറി…… ഒന്നാം നിലയിൽ ആണ് പെണ്ണുങ്ങളുടെ വസ്ത്രങ്ങൾ…….. അവിടെയെത്തി അവള് ഡ്രസ്സ് നോക്കുവാൻ തുടങ്ങി. അവൾക് അറിയേണ്ടത് എനിക്ക് ഇഷ്ടമുള്ളത് എന്താണെന്നാണ്.. പൊതുവേ മറ്റുള്ളവർ എടുത്ത് തരുന്ന എനിക്ക് എൻ്റെ ഇഷ്ടങ്ങൾ മറന്നു പോയിരുന്നു….. അത് കൊണ്ട് ഞാൻ അവളോട് അവള്ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം പറഞ്ഞു….. അവൾക്ക് ഇണങ്ങുന്ന രീതിയിൽ ഉള്ള ഡ്രസ്സ് അവള് സെലക്റ്റ് ചെയ്ത്…. അത് ട്രൈൽ റൂമിൽ പോയി മാറ്റി എന്നെ കാണിക്കും ഞാൻ ഒക്കെ പറഞാൽ അവള് അത് എടുക്കും… അത് കഴിഞ്ഞ് അവള് എന്നെ ഇന്ന്നേഴ്സ് സെക്ഷനിൽ കൊണ്ട് പോയി… 36 സൈസ് ഉള്ള ബ്രാ അവള് എടുകാൻ പറഞ്ഞു… അതും ഞാൻ ഇഷ്ടപ്പെടുന്നത് മത്രം മതി എന്ന് അവള്ക്ക് നിർബന്ധം….. എനിക്ക് ഇതൊക്കെ പുതിയ അനുഭവം ആയതിനാൽ ഞാൻ സെയിൽസ് ഗേളിന് മുന്നിൽ ഒന്ന് പതറി പോയി…… എൻ്റെ പരുങ്ങൽ കണ്ടിട്ട് അവള് തന്നെ മൂന്ന് മോഡൽ എത്തുന്നു അവളുടെ മാറത്ത് വെച്ച് എന്നെ കാണിച്ചു… ഞാൻ അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപെടാൻ അത് എടുത്തോ എന്ന് പറഞ്ഞു അവിടുന്ന് വലിഞ്ഞു ..
അവളുടെ ഡ്രസ്സ് എടുത്തതിനു ശേഷം….. എന്നെയും കൂട്ടി മുകളിൽ ജൻ്റ്സ് സെക്ഷൻ ചെന്നു അവിടുന്ന് എനിക് വേണ്ടി അഞ്ചോളം ഡ്രസ്സ് അവള് വാങ്ങി കൂട്ടി…. ഞാൻ വേണ്ടന്നു പറഞ്ഞിട്ടും അവള് കേട്ടില്ല… അതിന് അവള് പറഞ്ഞ മറുപടി….. അവള് ഈ ഉണ്ടാകുന്നത് ഒക്കെ പിന്നെ ആർക്കാണെനാണ്…. ഞാൻ പിന്നെ അവളെ തടുക്കുവാൻ പോയില്ല… ബില്ലും പേ ചെയ്തു…. ഫർദയും ധരിച്ച് അടുത്തുള്ള കടയിൽ കയറി ഒരു ജ്യൂസ് അവള് പറഞ്ഞു…. എന്നോട് എന്ത് വേണമെന്ന് ചോദിച്ചില്ല…. ജ്യൂസ് വന്നപ്പോ അതിൽ രണ്ടു സ്ട്രോ ഇരിക്കുന്നു…. അവള് എന്നോട് കുടിക്കാൻ ആവശ്യപ്പെട്ടു…..