മഞ്ഞുരുകും കാലം 1
Manjurukum Kaalam Part 1 bY വിശ്വാമിത്രൻ
കൊല്ല വർഷം 1192, തുലാം 1
നാഗ്പൂരിലെ ഈ തണുപ്പ്. തണുപ്പെന്നു വെഛാൽ എല്ലു കോഛുന്ന തണുപ്പൊന്നുമല്ല. ഒരു സുഖമുള്ള, നേരിയ തണുപ്പ്. രാവിലെ ഹൊസ്റ്റെൽ മുറിയിൽ ഉറക്കമെഴുന്നേല്ക്കുമ്പൊൽ തന്നെ മണി 9 ആവും. താമസിഛു കിടനിട്ടൊന്നുമല്ല. നേരത്തെ പറഞ്ഞ തണുപ്പ് തന്നെ കാരണക്കാരൻ. അങ്ങനെ മൊബൈലും തോണ്ടി ചമ്രംപടിഞ്ഞ് ഇരിക്കുമ്പൊൾ പിന്നങ്ങൊട്ട് കോളേജിൽ പൊകാൻ തോനില്ല. അല്ലേലും എന്റെ പൊസ്റ്റ്-ഗ്രാറ്റുവേശൻ പ്രൊജക്റ്റ് ഗയിടിന്റെ മോന്ദ ഓർമ വരുമ്പോഴെ ചടയ്ക്കും. അങ്ങേർക്ക് സബ്ജെക്റ്റിനെ കുറിച് ഒരു ഛുക്കും അറിയില്ല. ഏതോ ഒരു ദുഃർബല നിമിഷത്തിൽ പറ്റിയ ഒരബദ്ധമാണു പ്രൊഫസ്സർ (ഡൊക്റ്റർ) മെശ്രാം.
ഞാൻ വിശ്വൻ. ബിരുതാനന്തര ബിരുധത്തിനായി നാഗ്പൂരിലെ നാഷ്ണൽ ഇൻസ്റ്റിറ്റുറ്റ് ഓഫ് ടെക്ന്നോലൊജിയിൽ കിടഞ്ഞു പരിശ്രമിക്കുന്ന ഒരു കൊല്ലം-കരുനാഗപ്പള്ളി സ്വദേശി. കൊല്ലത്തൂള്ള പ്രശസ്ത്തമായ ഒരു ഗവണ്മന്റ് ഐഡെഡ് എൻജിനിയരിങ്ങ് കോളേജിൽ നിന്ന് 5-6 കൊല്ലം മുൻപേ പടിഛിറങ്ങിയതാണു ഈയുള്ളവൻ. ഈ കഥയിലെ പകുതിയിലേറേ നടക്കുന്നതും പ്രസ്ത്തുത കോളേജിൽ തന്നെ. +2 കഴിഞ്ഞ് എന്റ്റൻസും എഴുതി നിന്നപ്പൊൾ കാർന്നോർ ആവുന്നതും പറഞ്ഞതാ, ഡോക്ടറാവാൻ. പക്ഷെ എനിക്കെന്തോ, ആ ഫീൽഡിലൊട്ട് പോവാൻ താല്പര്യമില്ലായിരുന്നു. പിന്നെ കിട്ടിയ കെമിക്കൽ എൻജിനിയറിങ്ങ് പഠിക്കാനായിദിവസവും അങ്ങോട്ടും ഇങ്ങോട്ടും 4 മണിക്കൂർ യാത്ര ചെയ്ത് 4 വർഷം എങ്ങോ പൊയി.
ഉള്ളത് പറയുവാണേൽ സ്ത്രീ വിശയത്തിൽ ഞാനൽപ്പം വീക്കായിരുന്നു. വീക്കായിരുന്നു എന്നല്ല, വീക്കാണ്. മൂടും മൊലയുമുള്ള ആരോടും അങ്ങോട്ട് ചെന്ന് മുട്ടാൻ പേടി. എന്നെ പറഞ്ഞിട്ട് കാര്യമില്ല, വീട്ടിലെ വളർത്തുദോഷം. ഒറ്റ മോനല്ലേ, അതും ലേറ്റ് മാരേജ്. തന്തയും തള്ളയും കോളേജ് വരെ പുറം ലോകം കാണിച്ചിട്ടില്ല. എന്ന വെച്ചു ലാളിച്ചു വളർത്തിയതുമില്ല. നല്ലപോലെ അടികൊണ്ട് തന്നെയാ വളർന്നത്. അങ്ങനെ 2000ത്തിലെ ആദ്യ ദശാബ്ദത്തിന്റെ പകുതിക്കഴിഞ്ഞ വർഷത്തിൽ ഞാനൊരു ഫുൾ ടൈം കൂട്ടിലിട്ട തത്തയിൽ നിന്ന് വൈകിട്ട് തൊട്ട് രാവിലെ വരെ മാത്രം കൂട്ടിൽ കിടന്നാൽ മതിയെന്നായി..