മന്ദാരക്കനവ് 3
Mandarakanavu Part 3 | Author : Aegon Targaryen
[ Previous Part ] [ www.kkstories.com ]
ഭക്ഷണം കഴിച്ച ശേഷം ചന്ദ്രികയും കുട്ടച്ചനും തിരിച്ചു വന്ന് ആര്യനോട് പടിയിൽ നിന്നും എഴുന്നേറ്റ് ബെഞ്ചിൽ വന്ന് ഇരിക്കുവാനായി ആവശ്യപ്പെട്ടു. ശേഷം കുട്ടൻ മയങ്ങുവാനായി അകത്തേക്ക് പോയി.
(തുടർന്ന് വായിക്കുക…)
ഇപ്പോൾ കടയിൽ ആര്യനും ചന്ദ്രികയും മാത്രം. അവരുടെ കണ്ണുകൾ പരസ്പരം എന്തൊക്കെയോ മൊഴിഞ്ഞു. രണ്ടുപേരുടെ ഉള്ളിലും കാമം കത്തി നിന്നു. രണ്ടുപേർക്കും എന്ത് സംസാരിക്കണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ അവരുടെ മൗനത്തിൻ്റെ നിശബ്ദത കീറി മുറിച്ചുകൊണ്ട് ആര്യൻ്റെ ശബ്ദം ചന്ദ്രികയുടെ കാതുകളിൽ പതിച്ചു.
“രാവിലെ കുളി കഴിഞ്ഞ് പോയപ്പോൾ ശാലിനി ചേച്ചിയെ കണ്ടിരുന്നു. എന്നോട് ആ സമയത്ത് മറ്റാരെങ്കിലും കുളത്തിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു.”
“എന്നിട്ട് നീ എന്ത് പറഞ്ഞു?”
“ഞാൻ പോകാൻ നേരം ചേച്ചി വന്നിരുന്നു പിന്നെ ചേച്ചിയോട് കുറച്ച് നേരം സംസാരിച്ചിട്ടാ പോന്നത് എന്ന് പറഞ്ഞു.”
“ഹാ കണ്ടെന്ന് പറഞ്ഞത് നന്നായി. അവൾക്കറിയാം ഞാൻ ആ സമയത്ത് ഉണ്ടാകും എന്ന്.”
“ഹാ അത് ഞാൻ ഊഹിച്ചു അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.”
“മ്മ് ബുദ്ധിയുണ്ട് നിനക്ക്…അല്ലാ സമയം ഒന്നര ആകുന്നല്ലോ അവനെ കാണുന്നില്ലല്ലോ.”
“ഹാ ഇനി ഭക്ഷണം ഒക്കെ കഴിച്ചിട്ട് വരാൻ ആയിരിക്കും നോക്കാം.”
“ഹാ വരട്ടെ അത് വരെ നീ ഇവിടെ ഇരിക്ക്.”
“ഇവിടെ ഇങ്ങനെ ചുമ്മാതെ ഇരുന്നാൽ മാത്രം മതിയോ?” ആര്യൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“പിന്നെ എന്ത് വേണം?”
“എനിക്ക് വേണ്ടത് എൻ്റെ മുന്നിൽ ഇരിപ്പുണ്ട്.”
“എങ്കിൽ പിന്നെ അങ്ങ് എടുത്തൂടെ.”
“കുട്ടച്ചൻ ഉറങ്ങിയോ?”
“ഉച്ചക്ക് കിടന്നാൽ പെട്ടെന്ന് ഉറങ്ങാറാ പതിവ്. ഞാൻ ഒന്ന് പോയി നോക്കാം.” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക ചന്തിയും കുലുക്കി അടുക്കളയിലേക്ക് പോയി തല അകത്തേക്ക് ഇട്ടു നോക്കി. കുട്ടൻ ഉറക്കം ആയി എന്ന് മനസ്സിലാക്കി തിരികെ വന്ന് ഇരുന്നു.