കിനാശേരിയെന്ന ഗ്രാമം
അന്നൊരു വിവാഹ വീട്ടില്‍ വളരെ ചെറിയ ഒരു വീടാണ് അത്
അതിസുന്ദരിയായ ഉമയുടേയും മനോജിന്റെയും വിവാഹം നടക്കുകയാണ്
ആ നാട്ടിലെ ഏറ്റവും എത്രയോ പേര്‍ പിന്നാലെ കിട്ടിയില്ല
സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു അവള്‍.
നടന്നിട്ടും അവരുടെയൊന്നും പിടിയില്‍ അവളെ
സാമ്പത്തികമായി വളരെ
മോശം അവസ്ഥയിലുള്ള ഉമക്ക്
പെട്ടെന്നാണ്
നല്ലൊരു വിവാഹാലോചന വന്നത്.
ചെറുക്കന്‍ കോടീശ്വരന്‍ അച്ഛനുമമ്മയുമില്ല ചെറുക്കന്.
ജോലി ബിസിനസ്സ്
എന്നാലിപ്പോള്‍ കൊട്ടാരംപോലുള്ള വീടും. കാറുകളുമെല്ലാമുണ്ട്.
‘നിങ്ങളുടെ മകളെ തന്നാല്‍ മതി. വേറെയൊന്നും വേ കൂടെയുള്ളവര്‍ പറഞ്ഞു
പിന്നൊന്നും ആലോചിച്ചില്ല
വേലക്കാരും
‘അവന്റെ
അങ്ങനെ വിവാഹം നടന്നു
വിവാഹശേഷം ഉമ ചെറുക്കന്റെ വീട്ടിലെത്തി.
കൊട്ടാരം പോലുള്ള വീടായിരുന്നു അത്.
ഉമ ആശ്ചര്യത്തോടെ അകത്ത് കയറി. ഇത്രയും വലിയ വീടോ
രാത്രിയാകാനായപ്പോ ബന്ധുക്കളൊക്കെ പോയി.
ഇപ്പോള്‍ ആ വീട്ടില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമുണ്ടായിരുന്നു. എല്ലാം അവിടുത്തെ പണിക്കാരാണെന്ന് തോന്നി ഉമക്ക്
സമയം വൈകുന്നേരം ആറ് മണി
ഉമ അവളുടെ ബെഡ് റൂമിലായിരുന്നു. എ.സിയുടെ തണുപ്പില്‍ അവള്‍ക്ക് വിറക്കുന്നപോലെ തോന്നി. പഞ്ച നക്ഷത്ര ഹോട്ടലിനെ അന്വര്‍ത്ഥമാക്കുന്ന റൂം. ഉമക്ക് അത് കണ്ട് വിശ്വസിക്കാനായില്ല.
പെട്ടെന്നാണ് മനോജ് മുറിയിലേക്ക് വന്നത്
‘എന്താ മണവാട്ടി തനിച്ചിരുന്നു മുഷിഞ്ഞോ’?