സ്വാതിഅമ്മ :നേരത്തെ അവൾ അമ്പലത്തിൽ പോയി
ഞാൻ :ഒറ്റക്ക് പോയോ എന്നെ കൂട്ടാതെ
(ഒരു പിണക്കത്തോടെ ഞാൻ ചോദിച്ചു)
അമ്മ :അല്ലടാ രേവതി ഇന്ന് വന്നിരുന്നു.അവളോട് ഒപ്പം പോയി വാ പോകാം
ഞങ്ങൾ നടന്നു തുടങ്ങി ഗേറ്റും ലോക്ക് ചെയ്തു.രേവതി (എന്റെ മാമ്മന്റെ മകൾ എന്റെ അതെ പ്രായം. അവൾക്ക് എന്നോട് ഒരു ഇത് ഒണ്ട്. അവളെ കാണാൻ (എസ്തറിനെ പോലെ ആണ്) അവളെ അതികം ശ്രദ്ധിച്ചിട്ടില്ല ഞാൻ).അമ്മമാർ തമ്മിൽ ഭയങ്കര സംസാരം ഇവരുടെ വാ തോരാതെ ഉള്ള സംസാരം കേട്ടാൽ തോന്നും വർഷങ്ങൾക്ക് ശേഷം കണ്ടതാണ് എന്നു. ഞാൻ സംസാരവും ശ്രദ്ധിച്ചു പടങ്ങളും കണ്ടു അങ്ങനെ നടന്നു. അവസാനം ക്ഷേത്രത്തിൽ എത്തി സന്ധ്യ ആയിരുന്നു വിളക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു കാണാൻ എന്തൊരു ഭയങ്കി.ചെരുപ്പ് ഞാൻ ഓതിക്കിടാൻ നോക്കിയപ്പോ ഐഷ് ചേച്ചിടെ ചെരുപ്പ് കണ്ടു അതിന് അടുത്ത് ഇട്ടു. പിന്നെ ഷർട്ട് ഊരി മൊബൈൽ സൈലന്റ് ആക്കി മടിക്കുത്തിൽ വെച്ചു അകത്തേക്ക് കയറി “എന്റെ ദേവി” എന്നും പറഞ്ഞു.
വലതുകാൽ വെച്ചു കയറി അമ്പലത്തിന്റെ വെളിയിൽ മാത്രം അല്ല അകത്തും വിളക്കുകൾ ഉണ്ട്.അവരുടെ ഒപ്പം നടന്നു നാടയുടെ അടുത്തെത്തി കണ്ണടച്ച് പ്രാത്ഥിച്ചു “ദേവി ഞാൻ അമ്പലത്തിൽ വന്നു വായ് നോക്കുകയാണ് എന്നു വിചാരിക്കല്ലേ എന്നോട് അങ്ങനെ കോപ്പിക്കല്ലേ ഒരു സുന്ദരിയായ പെണ്ണിനെ എനിക്ക് പ്രേമിക്കാൻ കാണിച്ചു തരണേ”. എന്റെ പ്രാത്ഥന കേട്ടപോലെ ആരോ എന്റെ അടുത്ത് വന്നു നിന്നു നല്ല മണം മുല്ലപ്പുവിന്റെയും നല്ല സ്പ്രെയുടെയും. ദേവി അപ്പൊ തന്നെ എന്റെ മനസ്സിൽ ഒരു പെണ്ണിന്റെ രൂപം കാണിച്ചു തന്നു ഐഷ് ചേച്ചിടെ പെട്ടെന്ന് ഞാൻ കണ്ണു തുറന്നു നേരെ മുന്നിൽ നിൽക്കുന്നതും ഐഷ് ചേച്ചിയാണ്. പിന്നെയും ഞാൻ ഞെട്ടി ദേവിയെ നോക്കി മുഖത്തു നല്ലൊരു ചിരി ഉണ്ട് ചേച്ചിയെ നോക്കി കയ്യ് കൂപ്പി നിൽക്കുന്നു. ഞാൻ വീണ്ടും കണ്ണുകലടച്ചു “ദേവി എനിക്ക് പ്രേമിക്കാൻ ഒരു പെണ്ണിനെ കാണിച്ചു തരാൻ പറഞ്ഞിട്ട് ചേച്ചിയെപ്പോലെ കരുതുന്ന ഐഷിനെ ആന്നോ കാട്ടി തരുന്നേ. വേണ്ട ഇനി ഞാൻ കണ്ടു പിടിച്ചോളാം.എന്നോട് കോപിക്കാതിരുന്നാൽ മതി”ഇത്രെയും പറഞ്ഞു കണ്ണു തുറന്നു മുന്നിൽ ഐഷ് ചേച്ചി ഇല്ല എവിടെ പോയി പിന്നെ ദേവിയെ നോക്കിയപ്പോൾ ഇപ്പോഴും ആ കള്ള ചിരി ഉണ്ട്.അമ്മാരെ നോക്കിയപ്പോൾ നല്ല പ്രാത്ഥനയിൽ ആണ് അവരുടെ അടുത്ത് കുറെ ചരക്കു ആന്റിമാർ നിൽക്കുന്നു.ദേവിയുടെ മുന്നിൽ ആയതുകൊണ്ട് ഒന്ന് തൊഴുതു മണിയടിച്ചിട്ടു ഞാൻ അതിനു ചുറ്റും നടക്കാം എന്നു കരുതി നടന്നു.ഞാൻ വലം വെക്കുകയായിരുന്നു കൂടെ നല്ല പെൺപിള്ളേരെ നോക്കി നടന്നു. അവിടെ കാണുന്നില്ല ഞാൻ ഒരു വിഗ്രഹത്തെ തൊഴുതു വലത്തോട്ട് നോക്കിയപ്പോൾ ഒരു സുന്ദരി നിന്നു വിളക്ക് തെളിക്കുന്നു കുറച്ചു ദൂരെ നിക്കുന്നത് കൊണ്ട് കാണാൻ അതികം സാധിക്കുന്നില്ല ദീപങ്ങളുടെ വെളിച്ചമേ ഉള്ളൂ.