ജെസ്സി -കുഞ്ഞിനെ കൊണ്ട് എങ്ങനെ നാട്ടിൽ പോകും
എഡ്ഗർ -നമ്മൾ വീട്ടിലേക്ക് അല്ല പോകുന്നെ
ജെസ്സി -പിന്നെ
എഡ്ഗർ -വേറെ ഒരു ഇടം ഉണ്ട്. നാളെത്തെക്കാ ഫ്ലൈറ്റ് എല്ലാം പാക്ക് ചെയ്യ്തോ
ജെസ്സി -എവിടെക്ക് ആയാലും ഞാൻ ഇല്ല
എഡ്ഗർ -വന്നേ പറ്റൂ ഇത് നിന്റെ തീരുമാനം ആയിരുന്നു
ജെസ്സി -എനിക്ക് ഇപ്പോൾ ഒരു ആഗ്രഹവും ഇല്ല
എഡ്ഗർ -അധികം ദിവസം ഇല്ല കൂടി പോയാൽ ഒരു ആഴ്ച അതിൽ കൂടുതൽ നമ്മൾ അവിടെ ഉണ്ടാവില്ല
അങ്ങനെ ആ ദിവസം കടന്നു പോയി പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ അവർ എസ്റ്റേറ്റിൽ എത്തി ഷീണം കാരണം അവർ എല്ലാവരും നേരത്തെ തന്നെ കിടന്നു. പിറ്റേന്ന് രാവിലെ എഡ്ഗർ ജെസ്സിയുടെ അടുത്ത് വന്നു
എഡ്ഗർ -എന്നോട് ഇപ്പോഴും ദേഷ്യം അണ്ണോ
ജെസ്സി -എനിക്ക് എന്നോട് തന്നെയാ ദേഷ്യം
എഡ്ഗർ ജെസ്സിയുടെ അടുത്ത് ഇരുന്നു എന്നിട്ട് ഫോൺ ഓൺ ആക്കി അവൻ പണ്ട് റെക്കോർഡ് ചെയ്യതാ വീഡിയോ ഇട്ടു. ജെസ്സി അത് കണ്ട് ഞെട്ടിപ്പോഴി അവൾ പെട്ടെന്ന് തന്നെ കണ്ണുകൾ അടച്ചു
എഡ്ഗർ -കണ്ണ് അടക്കരുത് ഇത് മുഴുവനും കാണണം
എഡ്ഗർ ദേഷ്യത്തോടെ പറഞ്ഞു ജെസ്സി പേടിച്ച് അത് മുഴുവൻ കണ്ടു. എഡ്ഗർ ഫോൺ ഓഫ് ആക്കി എന്നിട്ട് പറഞ്ഞു
എഡ്ഗർ -ഈ റൂം കണ്ടോ ഇവിടെ വെച്ചാണ് നമ്മൾ ആദ്യം ഒന്നയത്. ആ ബാൽക്കണി കണ്ടോ അവിടെ ഒന്നിച്ചിരുന്ന് നമ്മൾ സ്നേഹം പങ്കിട്ടുണ്ട്
ജെസ്സി ആ റൂം ഒന്നും കൂടി നോക്കി അവളുടെ മനസ്സിൽ മുൻപ് ഇവിടെ താൻ കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി