അതിന്റെ കുറച്ച് ഫോട്ടോ എടുത്ത് കഴിഞ്ഞ് ഫോട്ടോഗ്രാഫർ അവരോട് സാവധാനം ചുമ്പിക്കാൻ പറഞ്ഞു അവർ പതിയെ ചുണ്ടുകൾ അടുപ്പിച്ചു. ചുവന്ന ലിപ്സ്റ്റിക്ക് കൊണ്ട് ചുവപ്പിച്ച ആ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു എന്നിട്ട് പതിയെ ഊമ്പാൻ തുടങ്ങി മേൽ ചുണ്ടും കീഴ് ചുണ്ട് അവർ സാവധാനം നുണഞ്ഞു
അങ്ങനെ അതിന്റെ ഫോട്ടോ എടുത്ത് കഴിഞ്ഞ് അവർ ഡ്രസ്സ് മാറി വന്നു. ജെസ്സി വെള്ള പുള്ളികൾ ബ്ലാക്ക് മിനി സ്കെർട്ട് ധരിച്ചു എഡ്ഗർ ഒരു വെള്ള ഷർട്ടും ബ്ലാക്ക് പാന്റും അവർ ആ വേഷത്തിൽ ഉള്ളത് കുറെ ഫോട്ടോസും എടുത്തു
അങ്ങനെ ആ ദിവസവും കടന്ന്. ഇന്നാണ് അവർ രണ്ട് പേരും കാത്തിരുന്ന ദിവസം രാവിലെ തന്നെ അവർ കുളിച്ചു ബ്യൂട്ടീഷ്യൻ നല്ല പോലെ അവരെ ഒരുക്കി. ഒരുങ്ങി കഴിഞ്ഞ് അവർ ഫോട്ടോ എടുക്കാൻ കുറച്ചു നേരം ചിലവഴിച്ചു.10:30 ആയപ്പോൾ എഡ്ഗർ നേരത്തെ പോകാൻ ഉറപ്പിച്ച വണ്ടി അവിടേക്ക് വന്നു അവർ അതിൽ കയറി പള്ളിയിലേക്ക് പോയി. പോകും വഴി ജെസ്സി എഡ്ഗറിന്റെ വലത്തേ കൈയിൽ അവൾ രണ്ട് കൈയും കൊണ്ട് കെട്ടിപിടിച്ചു. അങ്ങനെ കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ അവർ പള്ളിയിൽ എത്തി. ഒട്ടും സമയം കളയാതെ ചടങ്ങുകൾ തുടങ്ങി. പള്ളിലച്ചൻ ജെസ്സിയോട് ചോദിച്ചു
പള്ളിലച്ചൻ -എഡ്ഗറിനെ ഭർത്താവായി സ്വീകരിക്കാൻ ജെസ്സി സമ്മതം അണ്ണോ
ജെസ്സി -അതെ
പള്ളിലച്ചൻ -ജെസ്സിയെ ഭാര്യയായി സ്വീകരിക്കാൻ എഡ്ഗറിന് സമ്മതം അണ്ണോ
എഡ്ഗർ -അതെ
അങ്ങനെ പള്ളിലച്ചൻ അവൻ കൊണ്ട് വന്നാ മിന്ന് എടുത്ത് എഡ്ഗറിന് കൊടുത്തു അവൻ അത് വാങ്ങി ജെസ്സിയുടെ കഴുത്തിൽ അണിഞ്ഞു. ജെസ്സിയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. ക്യാമറമാൻ ഇതെല്ലാം എല്ലാം ക്യാമറയിൽ പകർത്തി. അങ്ങനെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് അവർ എസ്റ്റേറ്റിലേക്ക് തിരിച്ചു. കുറച്ചു സമയം കഴിഞ്ഞ് അവർ എസ്റ്റേറ്റിൽ എത്തി അവർ രണ്ട് പേരും അകത്തേക്ക് കേറി
ജെസ്സി -ഇച്ചായന് വിശക്കുന്നില്ലേ
എഡ്ഗർ -ഉവ്വാ
ജെസ്സി -ഞാൻ ഇപ്പോൾ തന്നെ ഭക്ഷണം തരാം
ജെസ്സി അതെ വസ്ത്രത്തിൽ തന്നെ അടുക്കളയിൽ പോയി കൂടെ എഡ്ഗറും
എഡ്ഗർ -ഞാൻ പുറത്ത് നിന്ന് വാങ്ങാം എന്ന് പറഞ്ഞത് അല്ലേ
ജെസ്സി -ഇന്ന് ഇച്ചായൻ എന്റെ കൈയിൽ നിന്ന് ഉണണം. ഞാൻ ഭാര്യ ആയതിൽ പിന്നെ ഉള്ള ആദ്യത്തെ ഭക്ഷണം അല്ലേ അത് എന്റെ കൈകൊണ്ട് കഴിച്ചാൽ മതി
ജെസ്സി പെട്ടെന്ന് തന്നെ ഓരോന്ന് ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെ ഭക്ഷണം ഒക്കെ ഉണ്ടാക്കി കഴിഞ്ഞ് അവൾ തന്നെ അത് എഡ്ഗറിന് വാരി കൊടുത്തു ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ ഡ്രസ്സ് മാറി താഴെ വന്നു എന്നിട്ട് അവർ മണിയറ നന്നായി അലങ്കരിച്ചു. എഡ്ഗർ കട്ടിലിൽ രണ്ട് കൈയും വെച്ച് കുലിക്കി നോക്കി അത് കണ്ട് ജെസ്സി ചോദിച്ചു
ജെസ്സി -ഇച്ചായൻ എന്താ ചെയ്യുന്നേ