എഡ്ഗർ -ഹാ ജെസ്സി
ജെസ്സി അവളുടെ കൈ എഡ്ഗറിന്റെ കൈയിൽ കോർത്തു എന്നിട്ട് അവന്റെ ഷോൾഡറിൽ തല വെച്ച് കിടന്നു
എഡ്ഗർ -ഞാൻ ഒരു കാര്യം പറഞ്ഞാൽ ജെസ്സി ചെയ്യോ
ജെസ്സി -മ്മ്
എഡ്ഗർ -നമ്മുടെ കല്യാണത്തിനുള്ള ഡ്രസ്സ് ജെസ്സി ഡിസൈൻ ചെയ്യാണം
ജെസ്സി -ഞാൻ കുറച്ചു നാൾ ആയില്ലേ അത് ഒക്കെ ചെയ്യ്തിട്ട്
എഡ്ഗർ -കുറെ നാൾ ആയി ചെയ്യ്തിട്ട്. അത് കൊണ്ടാ ജെസ്സി തന്നെ ചെയ്യണം എന്ന് പറഞ്ഞെ
ജെസ്സി -ഇച്ചായന് എന്റെ മേൽ ഇത്ര കോൺഫിഡൻസ് ഉള്ളത് കൊണ്ട് ഞാൻ ചെയ്യാം
എഡ്ഗർ -മ്മ് ഡ്രസ്സ് ഒക്കെ അടിപൊളി ആയിരിക്കണം
ജെസ്സി -അത് ഞാൻ ഏറ്റു
എഡ്ഗർ -കല്യാണത്തിന് തലേ ദിവസവും നമുക്ക് ഒരു ഫോട്ടോഷൂട്ട് വെക്കാം
ജെസ്സി -അതെ നമ്മുടെ കല്യാണം എന്നും ഓർത്തിരിക്കാൻ പാകത്തിന് വേണം നടത്താൻ
എഡ്ഗർ -മ്മ്
എഡ്ഗർ മനസ്സിൽ ഓർത്തു. സ്വന്തം മമ്മിയുടെയും എന്റെയും കല്യാണം അതിന് ഡ്രസ്സ് ഡിസൈൻ ചെയ്യുന്നത് എന്റെ മമ്മിയും. എന്തിരു ഭാഗ്യവൻ ആണ് ഞാൻ
അങ്ങനെ അവർ കുറച്ചു നേരം ടീവി കണ്ടു എന്നിട്ട്. ഒരു പത്ത് മണി ആയപ്പോൾ ഭക്ഷണം കഴിച്ചു എന്നിട്ട് അവർ കിടന്നു. പിറ്റേന്ന് ഒരു 7:00 മണി ആയപ്പോൾ അവർ എണീറ്റു എന്നിട്ട് പല്ല് ഒക്കെ തേച്ച് എഡ്ഗർ ജിം എക്യുഐപിമെന്റിനായി കാത്തിരുന്നു ജെസ്സി ഈ സമയം അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കൊണ്ടിരുന്നു . കൃത്യം 8:00 മണി ആയപ്പോൾ അവർ വന്നു. രണ്ട് മൂന്നു പേർ ഉണ്ടായിരുന്നു
എഡ്ഗർ -ചേട്ടാ എല്ലാ സാധനവും മുകളിലേക്ക് കൊണ്ട് പോയിക്കോ
ചേട്ടൻ -ശെരി സാർ
എഡ്ഗർ മൂന്നിൽ നിന്ന് വഴി കാട്ടി അവർ കൊണ്ട് വന്നാ സാധനം ഒക്കെ അവിടെ വെച്ചു
ചേട്ടൻ -സാർ ഗൈഡൻസ് ബുക്ക് ഇതാ
ആ ചേട്ടൻ ഗൈഡൻസ് ബുക്ക് എഡ്ഗറിനു നീട്ടി അവൻ അത് വാങ്ങി. പോകാൻ നേരം എഡ്ഗർ അവർക്ക് ഒരു 2000 രൂപ നൽകി
ചേട്ടൻ -അയ്യോ സാർ ഇത് ഒന്നും വേണ്ടാ കമ്പനി ആവിശ്യത്തിനു പൈസ