അടുക്കളയിൽ കൊണ്ട് പോയി കഴുകി. എന്നിട്ട് എഡ്ഗറിന്റെ അടുത്ത് തിരിച്ചു വന്നു
എഡ്ഗർ -കുറച്ചു കഴിയുമ്പോൾ നമുക്ക് പുറത്തു പോയല്ലോ
ജെസ്സി -എന്തിന്
എഡ്ഗർ -കുറച്ചു ഷോപ്പിംഗ് പിന്നെ ഒരു സിനിമ കാണാം , ബീച്ച് വരെ ഒക്കെ കഴിഞ്ഞ് രാത്രി വരും
ജെസ്സി വളരെ സന്തോഷത്തോടെ ചിരിച്ചു അവന്റെ കൂടെ കടലിൽ കൂടി കൈ കോർത്ത് നടക്കാം, ഒരു ഐസ്ക്രീം രണ്ട് ആൾക്കും നുണയാം എന്ന് ഒക്കെ അവൾ ഓർത്തു
അങ്ങനെ കുറച്ചു കഴിഞ്ഞ് അവർ റെഡി ആയി. എഡ്ഗർ ഒരു ഷർട്ടും ജീൻസും ഇട്ടു. ജെസ്സി ഒരു ഇറക്കം കുറഞ്ഞ ബനിയനും ഒരു ചെറിയ പാവാടയും ഇട്ടു. ബനിയൻ അവളുടെ വടയ്ക്ക് മുകളിൽ വരെ ഒള്ളു പിന്നെ ആ മുല വെട്ട് നന്നായി കാണാം. പാവാട ആണെങ്കിൽ തുട വരെ ഒള്ളു. അവൾ പതിയെ നടന്ന് എഡ്ഗറിന്റെ അടുത്ത് എത്തി
ജെസ്സി -പോവാം
എഡ്ഗർ -വേണമെങ്കിൽ ഒരു ജോഡി ഡ്രസ്സ് എടുത്തോ
ജെസ്സി -കടലിൽ ഇറങ്ങാനാണോ
എഡ്ഗർ -ഇനി എങ്ങനും ഇറങ്ങാൻ തോന്നിയാൽ വേറെ ഉടുക്കണ്ടേ
ജെസ്സി -മ്മ്. ഇച്ചായന്റെയും ഇപ്പോൾ എടുത്ത് കൊണ്ട് വരാം
ജെസ്സി മുകളിൽ പോയി അവർക്ക് ഉള്ള ഡ്രസ്സ് എടുത്ത് കൊണ്ട് വന്നു. അവർ അങ്ങനെ ആ എസ്റ്റേറ്റ് ഒക്കെ പുട്ടി. കാറിന്റെ അകത്ത് കയറി ഡ്രസ്സ് എടുത്താ കവർ ബാക്ക് സീറ്റിൽ വെച്ചു. എഡ്ഗർ ജെസ്സിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
എഡ്ഗർ -നമുക്ക് എവിടെയാ ആദ്യം പോണ്ടേ
ജെസ്സി -എവിടെ ഒക്കെ പോകാൻ പ്ലാൻ ഉണ്ട്
എഡ്ഗർ -എനിക്ക് ജിം എക്കിപ്പമെന്റസ്
വേണം അതിന് ഓർഡർ കൊടുക്കണം. കുറച്ചു നാൾ ആയി ബോഡി ഒക്കെ ശ്രെധിച്ചിട്ട്
ജെസ്സി -ആവിശ്യത്തിന് ഉള്ള സാധനം നമ്മുടെ സിറ്റിയിൽ ഉള്ള വീട്ടിൽ ഉണ്ടല്ലോ
എഡ്ഗർ -അത് അവിടെ അല്ലെ. ഇനി അവിടെ പോണം അത് എടുക്കണം അത് ശെരി ആവില്ല പോരാത്തതിന് നല്ല ദൂരവും
ജെസ്സി -ശെരിയാ ഇച്ചായൻ അവിടെ പോയാൽ ഞാൻ ഇവിടെ ഒറ്റക്ക്. അത് വേണ്ടാ നമുക്ക് പുതിയത് വാങ്ങാം
എഡ്ഗർ -അത് ഒന്ന് വന്നിട്ട് വേണം ബോഡി ഒന്ന് സെറ്റ് ആക്കാൻ
ജെസ്സി -മ്മ് ഫിറ്റ്നസ് നോക്ക് രാത്രി എന്നെ കൊല്ലരുത്