അപ്പോഴേക്കും ഒരു വശത്തു കൂടി വീട്ടുകാർ എന്നെ ഒഴിവാക്കിയ പോലെ ആയി മാറി. ആകെ ചെറിയൊരു സപ്പോർട്ട് ഉള്ളത് ചേച്ചി മാത്രം ആയി.+2 തോറ്റു പോയ ഞാൻ.
പലയിടത്തും ജോലിക്ക് കയറിയെങ്കിലും, അവിടെല്ലാം എന്നെ കുറിച്ച് അറിയുമ്പോ. അവിടുന്ന് പറഞ്ഞു വിടും. അങ്ങനെ കേരളത്തിന്റെ പലയിടത്തും അലഞ്ഞു തിരിഞ്ഞു വീണ്ടും തിരിച്ചു വീട്ടിൽ എത്തിയ ഞാൻ. ഇപ്പോൾ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ഫിഷ് ഹോം ഡെലിവറി ചെയ്യുന്ന സ്ഥാപനത്തിൽ, മീൻ ക്ലീൻ ചെയ്യാൻ പോകുന്നുണ്ട്. പിന്നെ ഇടക്കുള്ള കൊടുപ്പും ഒക്കെയായി പോകുന്നു.
ഇതൊക്കെ ആണ് ഞാനും എന്റെ ചുറ്റുപാടും ഒക്കെ.
ഇനി കാര്യത്തിലെ വരാം.. എല്ലാവരെയും പോലെ ഞാനും എന്റെ ആദ്യനുഭാവത്തിൽ നിന്നും തന്നെ തുടങ്ങാം എന്ന് കരുതുന്നു.
ആദ്യമേ പറഞ്ഞത് പോലെ 14 വയസിൽ വെച്ചാണ്, (അതും എന്റെ കൗമാര പ്രായത്തിന്റെ തുടക്കം നാളുകളിൽ)
സ്വവർഗരതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. അതു വരെ ഞാനും ഏതൊരാളെ പോലെയും ഒരു സ്ട്രൈറ് ചിന്ത ഉള്ള ആളായിരുന്നു.
സ്വവർഗരതി എന്തെന്ന് കൂടുതൽ അറിഞ്ഞതോടെ,
വല്ലാത്ത ഒരു ആകർഷണം അതിനോട് തോന്നാൻ തുടങ്ങി. അധികം വൈകാതെ തന്നെ സ്വവർഗരതി എന്നിലെക്ക് ഒരു ചെടിയെ പോലെ പടർന്നു കയറി തുടങ്ങിയിരുന്നു.
എന്നാലും, ഇത് സമൂഹത്തിൽ അറിഞ്ഞാൽ ഉള്ള പ്രേശ്നങ്ങൾ ഓർത്തത് കൊണ്ടു, എന്റെ ഈ വികാരങ്ങളും ചിന്തകളും ഒക്കെ മറച്ചു പിടിച്ചു കൊണ്ടാണ് 17 വയസ്സ് വരെ എത്തിയത്.
അപ്പോഴേക്കും സ്വവർഗരതി എന്നതിനോട്, വല്ലാത്ത ഒരു ആർത്തി ആയി മാറിക്കഴിഞ്ഞിരുന്നു.
അപ്പോൾ ഞാനും +2വിനു പഠിക്കുന്നു.
(അന്ന് എന്നെ കാണാൻ അത്യാവശ്യം കറുത്തു മെലിഞ്ഞു ഉണങ്ങിയ രൂപം ആയിരുന്നു. എടുത്ത് പറയാൻ മാത്രം ഒന്നുമില്ലാത്ത ഒരു ശരീരം.)
എന്റെ ജീവിതത്തിലെ ആദ്യത്തെ സ്വവർഗരതി അനുഭവം ഉണ്ടാകുന്നതിനു കുറച്ചു നാളുകൾക്കു മുന്നേ. ഞാൻ ട്യൂഷൻ പോകുന്ന സ്ഥലത്തേക്ക് പുതിയൊരു കുട്ടി കൂടെ വന്നു.
പുതിയത് ആയി ഞങ്ങളുടെ നാട്ടിലേക്ക് വാടകക്ക് താമസിക്കാൻ വന്നതാണ് ആവനും അവന്റെ കുടുംബവും. എന്റെ വീടിനു ഏതാണ്ട് 100 മീറ്റർ മുന്നേ ആയിട്ടാണ് അവർ താമസിക്കുന്നത്.