മത്സ്യകന്യകൻ 1
Malsyakanyakan Part 1 | Author : Manu
ഹായ്,
കുറെ നാളുകൾ മുന്നേ, എന്റെ മനസ്സിൽ കയറി കൂടിയ ഒരു ആഗ്രഹം ആണ്.
എന്റെ ജീവിതത്തിൽ ഉണ്ടായ അട്ടിമറികൾ, മറ്റുള്ളവരിലേക്കും എത്തിക്കണം എന്നത്.പക്ഷെ എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണം എന്നതിനെ പറ്റി ഒരു പിടിയും ഇല്ലാതിരുന്നതിനാൽ ആണ് ഞാൻ അതിനു ശ്രെമിക്കാഞ്ഞത്.
ഒരു നാലു വരി കവിത പോലും ഇതുവരെ എഴുതിയിട്ടില്ലാത്ത ഞാൻ. ഇപ്പോൾ ഇങ്ങനെ തുനിഞ്ഞു ഇറങ്ങാൻ കാരണം, പെട്ടെന്ന് ഉണ്ടായൊരു തോന്നൽ,ഒന്നു കൊണ്ടു മാത്രം ആണ്.അതിനാൽ
എന്തെങ്കിലും തെറ്റ് കണ്ടാലോ ശരി കണ്ടാലോ, എന്തും ആയികൊള്ളട്ടെ,ആ കാര്യം
നിങ്ങൾ എന്നെ അറിയിക്കണേ!
തുടക്കത്തിൽ ഞാൻ പറഞ്ഞത് പോലെ.
എന്റെ ജീവിതത്തിൽ ഇതുവരെ നടന്നതും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ, അതെ പോലെ തന്നെ നിങ്ങളിലേക്ക് കൂടി എത്തിക്കുക എന്നതാണ് എന്റെ ആഗ്രഹം.
അതിനാൽ, ചിലപ്പോൾ എഴുത്തിനു എരിവും പുളിയും ലേശം കുറവായും ചിലപ്പോൾ കൂടുതലായും ഒക്കെ തോന്നാം.
ഒരുപക്ഷെ അറപ്പ് തോന്നി അയ്യേ എന്ന് വരെ നിങ്ങൾ പറഞ്ഞേക്കാം.
എന്തായാലും എന്നെ പറ്റിയും, ഞാൻ വളർന്നു വന്ന ജീവിത സാഹചര്യങ്ങളെ പറ്റിയും ചെറുതായ് ഒന്നും വിവരിച്ചു കൊണ്ടു തുടങ്ങാം.
എറണാകുളം ജില്ലയിൽ,ചിറ്റൂർ എന്നാ സ്ഥലത്താണ് ഞാൻ ജനിച്ചതും വളർന്നതും എല്ലാം.
അച്ഛൻ അമ്മ മൂത്ത സഹോദരി പിന്നെ ഞാൻ ഇത്രയും പേര് അടങ്ങിയതായിരുന്നു എന്റെ കുടുംബം.
എന്റെ പേര് മനു എന്നാണ്. എനിക് ഇപ്പോൾ വയസ്സ് 22 ആയി. ഞാൻ ഒരു പെണ്മനസുള്ള സ്വവർഗനുരിഗി ആണ്.
അതിലുപരി, ബോട്ടം മനസുള്ള ഒരു വ്യക്തി കൂടെ ആണ്.എന്റെ 14മത്തെ വയസ്സിൽ വെച്ചാണ് ഞാൻ സ്വവർഗരതിയെ പറ്റിയുള്ള യാധ്യർഥ്യങ്ങൾ മനസ്സിലാക്കുന്നത്. അതിലെക്ക് ആകർഷിക്ക പെടുന്നതും ഈ പ്രായത്തിൽ വെച്ച് തന്നെ ആണ്.എന്നിട്ടും കാലങ്ങൾ ഏറെ കഴിഞ്ഞ്, എന്റെ 17മത്തെ വയസ്സിൽ വെച്ചാണ് എനിക്ക് ആദ്യമായി സ്വവർഗരതി അനുഭവിച്ചു അറിയുന്നതിന് ഒരു അവസരം ലഭിക്കുന്നത്.