മാലിനിയുടെ പുത്രൻ
Maliniyude Puthran | Author : Akrooz
ബസിൽ നിന്ന് സ്റ്റോപ്പിലേക്ക് ഇറങ്ങാൻ വേണ്ടി നിൽകുമ്പോഴും സനലിന്റെ നോട്ടം മുന്നിൽ നിന്നിരുന്ന അവന്റെ അമ്മ മാലിനിയിൽ ആയിരുന്നു.മാലിനിയിൽ തന്നെ ആയിരുന്നു ബസിന്റെ കമ്പിയിൽ പിടിച്ച് നിന്നിരുന്ന കണ്ടക്ടറുടെയും നോട്ടം
വയർ കാണിച്ചു കൊണ്ട് നീല കളറിൽ വെള്ള കുത്തുകൾ ഉള്ള സാരി ഉടുത്ത് ബസിൽ നിന്ന മാലിനിയെ ആര് കണ്ടാലും ഒന്ന് നോക്കി പോകും….അങ്ങനെയുള്ള പലരുടെയും നോട്ടം മാലിനിയും ഇഷ്ട്ടപെട്ടിരുന്നു.
ആർത്തിരംമ്പുന്ന മഴ പെയ്യുന്നത് കൊണ്ട് ബസിന്റെ ഷട്ടറുകൾ എല്ലാം അടച് ഇട്ടിരുന്നു.
സ്റ്റോപ്പിൽ ബസ് സ്ലോ ആക്കി നിർത്തിയതും സനൽ നേരെ ഇറങ്ങി സ്റ്റോപ്പിനുള്ളിലേക്ക് കയറി.
കൈയിൽ ഉണ്ടായിരുന്ന ഹാൻഡ്ബാഗ് തലയിൽ വെച്ച് സാരി പൊക്കി പിടിച്ച് മാലിനിയും കയറി സ്റ്റോപ്പിലേക്ക്.
“”””ഓഹ്…. നനഞ്ഞോ നീ ആകെ… ഞാൻ പറഞ്ഞതല്ലെ നിന്നോട് കുട കൈപിടിച്ചോളാൻ…””””
മാലിനി ഉടുത്തിരുന്ന സാരിയുടെ മുന്താണി കൊണ്ട് സനലിന്റെ മുടിയിലെ വെള്ളം തുടച്ചു കൊണ്ട് പറഞ്ഞു.
“””ഓഹ് ഇല്ല അധികം നനഞ്ഞിട്ടില്ല അമ്മേ….””””
സനൽ അത് പറഞ്ഞ് മാലിനിയുടെ കൈ തട്ടി മാറ്റി കൊണ്ട് മുടി ഈരാൻ തുടങ്ങി.
“””മഴ കൊണ്ട് ഇനി ചുമേം പനീം പിടിക്കേണ്ട എന്ന് കരുതിയ ഈ തോർത്തി തരുന്നേ എന്റെ മോനെ…”””
മാലിനി അത് പറയുംമ്പോഴും സനലിന്റെ മുഖത്ത് ഒരു തെളിച്ച കുറവ് ഉണ്ടായിരുന്നു.
“””നിന്റെ മുഖം കണ്ടാൽ നീ എല്ലാ വിഷയത്തിലും തോറ്റു നിൽക്കുന്ന പോലെ ആണല്ലോ….രണ്ടെണ്ണത്തിൽ അല്ലെ പോയുള്ളൂ… സാരല്ലെടോ.അത് എഴുതി എടുക്കാംന്ന്.അമ്മ അല്ലെ പറയുന്നേ…ഒന്ന് ചിരിക്ക് എന്റെ മകനെ…”””
“””അമ്മ ഇന്ന് മീറ്റിംങ്ങിന് സ്കൂളിൽ വരുമെന്ന് ഞാൻ കരുതിയില്ല.അല്ലേൽ റിസൾട്ട് വന്ന കാര്യം ഞാൻ അമ്മയോട് പറഞ്ഞെന്നെ.ഇന്ന് സ്കൂളിൽ വന്നിട്ട് ടീച്ചർ എന്നെ പറ്റി പറഞ്ഞപ്പോൾ അമ്മക്ക് ദേഷ്യം ആയി കാണുമല്ലെ എന്നോട്….”””
സനൽ അത് പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
“””അയ്യേ…. ഇത്രയും ചെറിയ കാര്യത്തിന് അമ്മയുടെ മോൻ കരയാ….അമ്മക്ക് ഒരു ദേഷ്യം ഇല്ല.മനസ്സിരുന്ന് പഠിച്ചു കഴിഞ്ഞാൽ അമ്മയുടെ മോൻ അടിപൊളി ആയി ജയിക്കും….കരയല്ലേ ടാ പൊട്ടുസെ വന്നെ…”””