Male Nurse – 8

Posted by

ഞാന്‍ : ആണോ. അത് എനിക്കറിയില്ലായിരുന്നു. എന്നാ ഡോക്ടര്‍ കൊയെ കെട്ടികൂടായിരുന്നോ

അവള്‍ : ഞാന്‍ പറഞ്ഞില്ലേ. വേറെ ജാതി അല്ലെ. പിന്നെ അതോക്കെ പ്രശ്നം ആവും. എന്റെ അപ്പന്‍ സമ്മതിക്കത്തില്ല. പിന്നെ കെട്ടിയാല്‍ ഞങ്ങള്‍ സീരിയസ് ആവും. അപ്പൊ ഈ രസം ഒന്നും കിട്ടില്ല

ഞാന്‍ : അല്ല ഡോക്ടറുടെ കെട്ടിയോനു ഡോക്ടര്‍ കോയുടെ കാര്യം അറിയോ

അവള്‍ : ആ അറിയില്ല. ഇനി അറിഞ്ഞാലും എനിക്ക് കോപ്പാ. അങ്ങേര്‍ക്ക് പുതിയ ഒരു റഷ്യക്കാരിയെ കിട്ടിയിട്ട് ഉണ്ട്. ഇപ്പൊ അതിന്റെ കൂടെ ടൂര്‍ അടിച്ചു നടക്കുകയാ.

ഞാന്‍ : നമ്മുടെ ഡോക്ടര്‍ കോയുടെ വൈഫും അത്ര ശരി അല്ല.

അവള്‍ : എനിക്കറിയാം. അവള്‍ നല്ല ദൂര്‍ത്ത് ആണ്. അങ്ങേരുടെ പൈസ മുഴുവന്‍ അവള്‍ പൊട്ടിച്ചു നടക്കാ. പിന്നെ മോളെ ആലോചിച്ചാ ആല്ലേല്‍ പണ്ടേ അങ്ങേരു അവളെ ഡിവോര്‍സ് ചെയ്തേനെ. അങ്ങേരുടെ ലൈഫും ട്രാജഡി ആണ്

ഞാന്‍ : എന്നാ പിന്നെ നിങ്ങള്‍ക്ക് ഇപ്പൊ കെട്ടികൂടെ.

അവള്‍ : ഇല്ലടാ. ഞാന്‍ പറഞ്ഞില്ലേ കെട്ടിയാ ഇപ്പൊ ഉള്ള സ്നേഹം ഒന്നും ഉണ്ടാവില്ല. എല്ലാം ഒരു adjustment ആവും. ഇപ്പൊ ഞങ്ങളു തമ്മില്‍ നല്ല സ്നേഹാ. എനിക്ക് ജീവനാ അവന്‍. അവന്‍ കൂടി ഇല്ലേല്‍ ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു.

ഞാന്‍ : ഡോക്ടര്‍ കോയ്ക്ക് നല്ല മനസ്സാ. എല്ലാരേയും സഹായിക്കും

അവള്‍ : അത് ശരിയാ. അങ്ങനെ അങ്ങേരു കുറെ പൈസ കളഞ്ഞതാ. എനിക്ക് എല്ലാം അറിയാം. നീ പണ്ട് നിന്ന ദേയിര ക്ലിനിക് ഇല്ലേ അതില്‍ അങ്ങേരും partner ആയിരുന്നു. നിന്റെ ഇപ്പോഴത്തെ ബോസ് ഇല്ലേ അങ്ങേരു എല്ലാം പറ്റിച്ച് തട്ടി എടുത്തതാ.

ഞാന്‍ : ശരിക്കും, എനിക്കറിയില്ലായിരുന്നു

അവള്‍ : അതൊക്കെ ഉണ്ട്, പണ്ട് അവിടെ നല്ല തിരക്കായിരുന്നു. നല്ല ലാഭത്തില്‍ ആയിരുന്നു. പിന്നെ അവിടെ ഡോക്ടര്‍ ഒന്നും സമയത്ത് വാരാതെ ആയി, ഒടുവില്‍ ഇങ്ങനെ ആയി. അത് പറയാണെങ്കില്‍ കുറെ ഉണ്ട് പറയാന്‍.

Leave a Reply

Your email address will not be published. Required fields are marked *