Male Nurse 7

Posted by

ഞാന്‍ : എന്ത് പറ്റി

ഡോക്ടര്‍ ബിനു : ഒന്നും ഇല്ലടാ. എനിക്ക് നിന്നെ പോലെ ഒരുത്തനെ കിട്ടിയില്ലല്ലോ.

അതും പറഞ്ഞു അവളുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണു നീര് എന്റെ ടി ഷട്ടില്‍ ആയി.

അത് കേട്ട ഞാന്‍

ഞാന്‍ : ഇപ്പൊ ഞാനില്ലേ. പിന്നെ എന്താ

ഡോക്ടര്‍ ബിനു : നിന്നെ എനിക്ക് ഇനി എന്നും വേണം.

ഞാന്‍ : അത് നടക്കില്ല എന്ന് ഡോക്ടര്‍ക്ക് തന്നെ അറിയില്ലേ. എന്നാലും വിളിച്ചാല്‍ ഞാന്‍ എപ്പോ വേണം എങ്കിലും വരും

സങ്കടത്തോടെ ഡോക്ടര്‍ ബിനു : എടാ എന്നാ പോയി കിടക്കാം. വല്ലാത്ത ഒരു ക്ഷീണം.

അതും പറഞ്ഞു ഞങ്ങള്‍ കിട്ടിലില്‍ കിടന്നു. വലിയ കിംഗ്‌ സൈസ് ബെഡ് ആയിരുന്നു. ഞങ്ങള്‍ ബെഡില്‍ കിടന്നു. അവള്‍ എന്റെ അടുത്തു ഒട്ടി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *