ഞാന്‍ : എന്നാലും പറ. ഇതൊക്കെ സത്യം ആണോ
നസീറ : എടാ, നീ വേണം എങ്കില്‍ വിശ്വസിച്ചാ മതി. ഞാന്‍ സുമിനയും ആയി നല്ല കൂട്ടാ. സുമിനയുടെയും രാജമ്മയുടെയും കാര്യങ്ങള്‍ എല്ലാം എനിക്ക് അറിയാം.
ഞാന്‍ : എന്നാ നീ ബാക്കി പറ
നസീറ : രാജമ്മയ്ക്ക് ജോലി കിട്ടിയ ശേഷം ആണ് അവര്‍ ഒരുമിച്ചു ഒരു വില്ലയില്‍ താമസം തുടങ്ങിയത്. സുമിനയുടെ കെട്ടിയോന്‍ നല്ല കാര്യ പ്രാപ്തി ഉള്ളവന്‍ ആണ്. ആരെയും സഹായിക്കും. അയാള്‍ക്ക് നല്ല ഉയരം ഉണ്ട്. ഏതോ നല്ല കമ്പനിയില്‍ സൂപര്‍വൈസര്‍ ആണ്. സുമിനയുടെ കെട്ടിയോനു നല്ല സാലറി ആണ്. എന്നാലും നല്ല പിശുക്കന്‍ ആണ്. പിന്നെ അങ്ങേരു കുറച്ചു മുന്‍ കോപി ആണ്. അങ്ങേര്‍ക്ക് ഒരു അനിയന്‍ ഉണ്ട്.
രാജമ്മയുടെ കെട്ടിയോനു ഏതോ ബെഡിന്റെ സെയില്‍സ് ആണ്. സാലറി നന്നേ കുറവാ. പിന്നെ എല്ലാം ഓസി അടിക്കുന്ന സ്വഭാവം ആണ്. രാജമ്മയുടെ അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. അവളുടെ കാശ് കണ്ടിട്ടാണ് അയാള്‍ അവളെ കെട്ടിയത്. രാജമ്മ ആള് തീരെ ശരി അല്ലായിരുന്നു. കുറെ ആളുകളും ആയി ഇടപാട് ഉണ്ടായിരുന്നു. അതൊക്കെ അറിഞ്ഞിട്ടാണ് അയാള്‍ അവളെ കെട്ടിയത്.