മലപ്പുറത്തെ മൊഞ്ചത്തികൾ

Posted by

എന്താ ഉറങ്ങിയില്ലെ..

അവൾ : ഇല്ല

എന്തു പറ്റി, 9 മണി ക്ക് ഉറങ്ങുന്നതാണല്ലൊ

ഒന്നുല്ല്യ.. നീ ഉറങ്ങുവാണോ

ഹേയ്..ജസ്ന ഉണ്ട്..എന്ത്യെ

നതിങ്..

എന്തോ പറ്റിയല്ലൊ..പറ..എന്താണ്

ഒന്നുല്ല്യന്ന് പറഞ്ഞില്ലെ..നീ എന്തിനാ കുത്തി കുത്തി ചോദിക്കണെ..നീ നിന്റെ ജസ്നയോട് ചോദിച്ചാ മതി…എനിക്കിട്ട് വേണ്ട..

ഞാൻ ഞെട്ടി..എന്താ ഇവളിങ്ങനെ..

ഞാൻ ഒന്നും റിപ്ലെ കൊടുത്തില്ല

കുറച്ച് കഴിഞ്ഞ് അവൾ : സോറി..അപ്പൊളതെ ദേഷ്യത്തിന് പറഞ്ഞതാ..

ഞാൻ റിപ്ലെ കൊടുത്തില്ല

അവൾ : സോറി ഡാ..100000000 വട്ടം സോറി.

ഞാൻ :

അവൾ : ഡാ..നീ കൂടി എന്നോട് പിണങ്ങല്ലേടാ..

അമ്മ വഴക്ക് പറഞ്ഞു തല്ലി..എന്നെ ആർക്കും ഇഷ്ടല്ല..അഞ്ചലിനോടും അരുണയോടും മാത്രെ ഇഷ്ടള്ളൂ..(2 അനിയത്തിമാർ ഉണ്ട് അവൾക്ക്..ഒരാൾ +2 വിനും ഇനി ഒരാൾ പത്തിലും..ഒരു ബ്രദർ. ഇലക്റ്റ്രീഷൻ ആണ്.)

ആ ദേഷ്യത്തിന് അവരുടെ കൂടെ കിടക്കാതെ അപ്പുറത്തെ റൂമിൽ ഒറ്റക്ക് കിടക്കാ..പേടിച്ചിട്ട് ഉറക്കം വരുന്നില്ല..അപ്പോളാ നിനക്ക് മെസേജ് അയച്ചെ..

ഞാൻ : സോറി..ഞാൻ ഇനി കൂടുതൽ ഒന്നും ചോദിക്കില്ല..നമ്മൾ തമ്മിലുള്ള അടുപ്പം കൊണ്ട് ചോദിച്ചതാ..സോറി..

അവൾ: ഡാ..നീ ഇങ്ങനെ പറയല്ലെ..

Leave a Reply

Your email address will not be published. Required fields are marked *