മലപ്പുറത്തെ മൊഞ്ചത്തികൾ
Malappurathe Monjathikal Author:SHAN
ആദ്യമായിട്ടാണ് ഞാൻ എഴുതാൻ തുടങ്ങുന്നത്….എന്റെ ജീവിതത്തിൽ നടന്ന സംഭവം അതേ പോലെ ഇവിടെ പകർത്തുകയാണ്….അത് കൊണ്ട് തന്നെ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുമൊ എന്ന് ഒരു സംശയം ഉണ്ട്...എന്നിരുന്നാലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം…തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുമല്ലൊ…
ഇനി ഞാൻ എന്നെ കുറിച്ച് പറയാം….ഞാൻ റംഷാദ്…മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ് എന്റെ വീട്….ഗൾഫിൽ ബിസിനസ് ആണ്…ഇപ്പൊ ലീവിന് നാട്ടിലുണ്ട്…കല്ല്യാണം നോക്കുന്നുണ്ട്….ബാക്കി കാര്യങ്ങൾ വഴിയെ പറയാം…
4 കൊല്ലം മുൻപ്, മെക്കാനിക്കൽ ഡിപ്ലോമ എടുത്ത് കഴിഞ്ഞ് ഗൾഫിൽ വിസിറ്റിങ്ങിന് പോയി ഒന്നും ആകാതെ തിരിച്ച് വന്ന് മൂഞ്ചി തെറ്റി നടക്കുന്ന സമയം, വെറുതെ നടക്കേണ്ടല്ലൊ എന്ന് വിചാരിച്ച് നെറ്റ്വർക്കിങ് കോഴ്സിന് ചേർന്നു…കോഴിക്കോട് ആണ് ചേർന്നത്..ദിവസവും രാവിലെ തിരുന്നവായ / തിരൂർ ( 2 സ്റ്റേഷനും ഏകദേശം അടുത്താണ് എനിക്ക്) 8.15 നുള്ള ലോക്കലിൽ കയറി ഉച്ചക്ക് ബസിനൊ ചിലപ്പൊ ട്രെയിനിനൊ തിരിച്ച് വരും…3 മണിക്കൂർ ക്ലാസ് ഉള്ളൂ എനിക്ക്..
മിക്ക ദിവസവും തിരൂരിൽ നിന്നാണ് ട്രെയിൻ കയറാറ്…അതിനിടയിൽ ഒരു തിങ്കളാഴ്ച തിരുന്നാവായയിൽ നിന്ന് ടിക്കറ്റ് എടുത്ത് ( അധികവും എടുക്കാറില്ല) അതിനടുത്തുള്ള സീറ്റിൽ വന്നിരുന്നു…ട്രെയിൻ 20 മിനിറ്റോളം ലേറ്റ് ആണ്…ഫോൺ എടുത്ത് ജസ്നക്ക് വാട്സാപ് മെസേജ് അയച്ചു ( ജസ്ന എന്റെ ലവറാണ്..3 വർഷമായി.എം ഇ എസ് കോളേജിൽ രണ്ടാം വർഷം ബിഎസ് സി പഠിക്കുന്നു )റിപ്ലെ ഒന്നും വന്നില്ല..ക്ലാസിലായിരിക്കും..ഫോൺ എടുത്ത് ചുമ്മാ ഫോട്ടോസ് നോക്കിയിരുന്നു…