“റഷീദ് പറഞ്ഞില്ലായിരുന്നോ?” ഞാൻ വിനീതമായിട്ടു ചോദിച്ചു. വന്നപാടെ മുറ്റത്തേക്ക് നീട്ടി തുപ്പി കുമാരേട്ടൻ പറഞ്ഞു.”ആ ആ ബാലൻ അല്ലെ. റഷീദ് പറഞ്ഞു. ഇവിടെയിപ്പോ പണിക്കരുടെ ഒന്നും ആവശ്യമില്ല. അങ്ങനെ ഒരു പണിക്കാരന് കൊടുക്കാൻ പൈസയുമില്ല. പിന്നെ റഷീദ് പറഞ്ഞാ പറ്റില്ലെന്നുപറയാൻ പറ്റില്ല. അതാങ്ങാനൊരു ബന്ധാ”. “എനിക്ക് പൈസയൊന്നും വേണമെന്നില്ല. നാട്ടിലെ പ്രശനങ്ങൾ റഷീദ് പറഞ്ഞില്ലേ. അതൊക്കെ മാറുന്നത് വരെ മതി. 3 നേരത്തെ ആഹാരവും രാത്രി കിടക്കാൻ ഇത്തിരി സ്ഥലവും മാത്രം മതി.” “ങും. ലീലേ “അകത്തേക്ക് നോക്കിയിട്ട് കുമാരേട്ടൻ വിളിച്ചു. ഒരു സുന്ദരിയായ സ്ത്രീ ഇറങ്ങിവന്നു. കള്ളി മുണ്ടും ചുവന്ന ജാക്കറ്റും ആണ് വേഷം. ഇറക്കിവെട്ടിയ ജാക്കറ്റിന്റെ കഴുത്തിലൂടെ അവരുടെ മുലകൾക്കിടയിലെ കുഴി തെളിഞ്ഞു കാണാമായിരുന്നു. ഇറക്കികുത്തിയ മുണ്ടിന്റെയും ജാക്കറ്റിന്റെയും ഇടയിൽ അവരുടെ ഇടുപ്പും ആഴത്തിലുള്ള പൊക്കിൾകുഴിയും കാണാമായിരുന്നു. മീനാക്ഷിയെപോലെയല്ല ‘അമ്മ. ഇരുനിറമാണ്. മുടി തലയിൽ മാടി കെട്ടി വെച്ചിരിക്കുന്നു. ചെരിപ്പിടാത്ത കാലുകളിൽ കൊലുസ്സും ഇട്ടിട്ടുണ്ട്. കണ്ടാൽ പഴയ നടി ഉണ്ണിമേരിയെപോലെ ഉണ്ട്. ഉമ്മറത്തേക്ക് വന്നപ്പോഴാണ് അവർ എന്നെ കാണുന്നത് അവിടെ കസേരയിൽ കിടന്ന തോർത്തുമുണ്ടെടുത്ത് മാറത്ത് ഇട്ടുകൊണ്ട് സംശയഭാവത്തിൽ അവർ കുമാരേട്ടനെ നോക്കി. “റഷീദ് പറഞ്ഞില്ലേ ഒരു കൂട്ടുകാരൻ വരുമെന്ന്. ആ ഇവനിനി കുറച്ച് ദിവസം ഇവിടെ നിന്നിട്ടേ പോവുന്നുള്ളു. മനസിലായല്ലോ.” നീ അവന് കുടിക്കാൻ എന്താന്ന് വെച്ച കൊടുക്ക്. ദൂരേന്നു വരുന്നതല്ലേ. “ഏയ് ചേട്ടൻ താഴേന്നു ചായ ഒക്കെ കുടിച്ചിട്ടാ വരുന്നേ” വീണ്ടും മീനാക്ഷിയുടെ ശബ്ദം. കുമാരേട്ടൻ എന്നോടായിട്ടു പറഞ്ഞു “എന്റെ മോളാ. മീനാക്ഷി. ബാലൻ ഇന്നിങ്ങ് വന്നല്ലേ ഒള്ളു നാടൊക്കെ ഒന്ന് ചുറ്റികണ്ടിട്ടു നാളെ മുതൽ പണിനോക്കിയാൽ മതി”. ശെരി എന്ന അർത്ഥത്തിൽ ഞാൻ മൂളി.
“മീനാക്ഷി ഈ ബാഗ് കൊണ്ട് അകത്ത് വെച്ചേ ” അവൾ എന്റെ അടുത്തേക്ക് വന്നു.
മലമുകളിലെ അപ്സരസ്സ്
Posted by