ഞാൻ ആ ചെയർ വലിച്ച് നീക്കി.
അവൾ അതിൽ ഇരുന്ന്.
കമഴ്ത്തി വെച്ചിരുന്ന പ്ലേറ്റ് ഞാൻ നേരെ വെച്ചു.
രണ്ട് ചപ്പാത്തി എടുത്ത് plate ലേക്ക് വെച്ചു.
ഒരു chicken ഫ്രൈ എടുത്ത് plate ലേക്ക് വെച്ചു.
കുറച്ച് veg കറി എടുത്ത് കൊടുത്തു.
ഹസ്ന മതി എന്ന് കൈ പൊക്കി കാണിച്ചു..
ഞാൻ ഒരു ഗ്ലാസ് എടുത്ത് വെച്ച്, അതിലേക്ക് ജഗിൽ ഇരുന്ന തേളപ്പിചാറ്റിയാ വെള്ളം ഒഴിച്ചു.
എന്നിട്ട് അവിടെ നിന്നു.
അവൾ അത് കഴിച്ചു കഴിഞ്ഞപ്പോൾ, ചപ്പാത്തി പാത്രം കൈയിൽ എടുത്ത് ഞാൻ ചോദിച്ചു..
മിസ്ട്രെസ്?
ഹസ്ന : no.
ഹസ്ന കൈ കഴുകി കഴിഞ്ഞ് ഞാൻ ടവൽ എടുത്ത് കൊടുത്തു.
അവൾ ഹാളിൽ പോയി ഇരുന്ന് tv കണ്ടുകൊണ്ട് പറഞ്ഞ്.
മ്മ്
കഴിച്ചോ..
ഞാൻ അവിടെ ഇരുന്ന് ഹസ്ന കഴിച്ച പത്രത്തിൽ കഴിച്ചു.
കൈ കഴുകാൻ എഴുന്നേറ്റപ്പോൾ
ഹസ്ന : ആ, കഴിഞ്ഞോ? എന്റെ എച്ചിൽ തിന്നു കഴിഞ്ഞോ നീ..
അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ എന്തോ ഒരു ബുദ്ദിമുട്ട് തോന്നി.
Yes മിസ്ട്രെസ്..
ഹസ്ന : ജോലി ഒക്കെ തീർത്തു വാ..
ഞാൻ റൂമിൽ കാണും.
ഞാൻ പാത്രങ്ങൾ ഒക്കെ കഴുകി വെച്ച്., ജോലി ഒക്കെ ഒതുക്കി, ലൈറ്റ് ഒക്കെ ഓഫ് ആക്കി വന്നപ്പോൾ.
ഹസ്ന റൂമിൽ ബെഡിൽ കുറെ ഡ്രസ്സ് വലിച്ച് വാരി ഇട്ടിരിക്കുന്നു.
ഹസ്ന : ഈ ഡ്രസ്സ് ഒക്കെ എടുത്ത് പാക്ക് ചെയ്യണം., നല്ല പോലെ തേച്ച് വേണം മടക്കി വെക്കാൻ.
നാളെ early മോർണിംഗ് നമുക്ക് ഇവിടെ നിന്നും ഇറങ്ങണം.
ഗോവ ട്രിപ്പ്.
Ok..?
പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഓർമ്മ ഉണ്ടല്ലോ..
പുറത്തും നീ എന്റെ slave തന്നെ ആണ്.
അത് ഓർമയിൽ ഉണ്ടാവണം..
മ്മ്..
ചെല്ല്.
എല്ലാം തേച്ച് മടക്കി വെക്കു.