Made in U.K for മൊണ്ണ സാലി 4 [Athif]

Posted by

 

ഹസ്ന : ok. Let me try..

 

പിന്നീട് msg ഒന്നും വന്നില്ല.

 

ഹസ്ന വീടിന്റെ മെയിൻ ഡോർ തുറന്ന് അകത്തുകയറി. ഞാൻ പെട്ടെന്ന് ഓടിച്ചെന്ന് രണ്ട് കൈയും നീട്ടി ഹസീനയുടെ കൈയിലിരിക്കുന്ന കാറിന്റെ കി വാങ്ങി. അവളുടെ കയ്യിലിരുന്ന കവർ എല്ലാം വാങ്ങി നേരെ ഡൈനിങ് ടേബിളിനു മുകളിൽ വെച്ചു. ഹസ്ന ഒരു കൊച്ച് സ്കർട്ടും കൈയ്യില്ലാത്ത ഒരു ബനിയനും ആയിരുന്നു ഇട്ടിരുന്നത്.

പടച്ചവനേ ഇവൾ ഇതും കൊണ്ടാണോ കടയിൽ പോയത്.

വേണ്ട ചോദിച്ചാൽ ചിലപ്പോൾ അടി കിട്ടും.

റൂൾസ് ബുക്കിൽ പറഞ്ഞിരിക്കുന്നത് വീഡിയോസിൽ കണ്ടത് പോലുള്ള പണിഷ്മെന്റ് എനിക്ക് തരും എന്നാണ്.

 

ഹസ്നയുടെ വലതുകൈ എന്റെ കയ്യിൽ എടുത്ത് കൈത്തണ്ടയിൽ ഞാനൊരു മുത്തം കൊടുത്തു താങ്ക്യു ഹസ്ന…

 

Good…

സാലി നീ പോയി എനിക്ക് കുറച്ച് വെള്ളം എടുത്തിട്ട് വാ..

 

ഞാൻ ഒന്ന് ഞെട്ടി അവളെ നോക്കി.

ഒരു ഭവമാറ്റവും ഇല്ലാതെ ഇത്ര പെട്ടന്ന് ഇങ്ങനെ മാറാൻ പറ്റുമോ..

എനിക്ക് തന്നെ ഇങ്ങനെ പെരുമാറി ഒരു പരിജയം ഇല്ലാത്തതുകൊണ്ട് എന്തോ പോലെ തോന്നുന്നുണ്ട്.

 

ഹസ്ന : എന്താടാ പറഞ്ഞത് കേട്ടില്ലേ..?

 

കേട്ടു..

ഇപ്പോൾ കൊണ്ടുവരാം…

 

ഹസ്ന : ഒന്ന് നിന്നെ..

 

ഞാൻ തിരിഞ്ഞു നോക്കി.

 

ഹസ്ന : ഞാൻ എന്തേലും ഒരു കാര്യം പറയുമ്പോൾ മറുത്ത് ചിന്ദിക്കാതെ അപ്പപ്പോൾ ചെയ്തോണം.

പിന്നെ

നിനക്ക് ok മിട്രെസ് എന്ന് പറയാൻ നാവ് പൊങ്ങില്ലേ..?

 

ഒന്ന് നിൽക്കാൻ പറഞ്ഞപ്പോഴും ഞാൻ ശ്രദ്ദിച്ചു..

Yes മിസ്ട്രെസ് എന്ന് പറയണം..

 

ഹസ്ന ഞാൻ ആദ്യം ആയിട്ട ഇങ്ങനെ ഒക്കെ.

എനിക്ക്..സോറി..

 

ഹസ്ന : ദേ കിടക്കുന്നു.

നീ എന്താണ് ഇപ്പോൾ എന്നെ വിളിച്ചത്..?

ഞാൻ എഴുതി വെച്ചത് വായിച്ചോ നീ..

ഐപാടിലെ videos കണ്ടോ നീ.

എന്റെ കൈയ്യിൽ നിന്ന് വാങ്ങും നീ..

 

സോറി..

ഇനി ആവർത്തിക്കില്ല മിസ്ട്രെസ്.

Leave a Reply

Your email address will not be published. Required fields are marked *