എന്റെ ഊഹം ശെരിയായിരുന്നു.
പത്മാവതി Tv on ചെയ്തു.
ഇന്നലെ റൂമിൽ നടന്നത് ഒക്കെ ആ tv ൽ കാണുന്നു.
പത്മാവതി കാല് അൽപ്പം പൊക്കി മറ്റേ കാലിന്റെ മുട്ടിൻ മേൽ തൂക്കി ഇട്ട് സോഫയിൽ രാജാകീയ bഭാവത്തിൽ ഇരുന്നു.
ഞാൻ ഇതുപോലെ ഒരുപാട് എണ്ണത്തെ കണ്ടിട്ടുണ്ട്.
Mr. സാലി പേടിക്കേണ്ട.
നിങ്ങളുടെ അവസ്ഥ എനിക്ക് മനസിലാവും.
നിങ്ങൾ ഒരു ട്രാപ്പിൽ അകപ്പെട്ട പോലെ ആണ്
അല്ലെ..?
ശെരിയല്ലേ..?
എനിക്ക് പല ബിസിനനെസ്സും ഉണ്ട്.
ആവശ്യത്തിൽ കൂടുതൽ പണവും pഇടിപാടും ഉണ്ട്.
ഒരു പക്ഷെ സാലിയെ എനിക്ക് സഹായിക്കാൻ സാധിച്ചേക്കും.
പക്ഷെ സാലി എന്നോട് എല്ലാം തുറന്നു പറയണം..
ഞാൻ എല്ലാം കേട്ട് അന്തം വിട്ട് നോക്കി ഇരുന്നു.
തുടരും…
Story second half is going to start.
കഥ climax ലേക്ക് കടക്കുകയാണ്.
അത് വരെ വായനക്കാർ രോക്ഷം കൊള്ളാതെ ഒന്ന് ക്ഷമിക്കു )
Must കമന്റ് 👇🏻