എന്താ എന്ത് പറ്റി..
അത്… അത് ഇന്നലെ….
ഹസ്ന : ഇന്നലെ..?
ഇന്നലെ എന്താ സംഭവിച്ചത്?
ഹസ്ന : ആ best എന്തിനാണ് ഇങ്ങനെ കുടിക്കുന്നത്, ആവശ്യത്തിന് കുടിച്ചാൽ പോരെ.
ഇന്നലെ അവർ നിന്നെ…
ഹസ്ന : ഏത് അവർ എന്നെ എന്ത്..?
ഇന്നലെ ആരാണ് ഇവിടെ..?
അവൾ നിന്നെ എന്താ ചെയ്തത്?
ഹസ്ന : ദേ മനുഷ്യ കൂടുന്നുണ്ട് കേട്ടോ…
മൂക്കറ്റം കുടിച്ചിട്ട് ചെറ്റ വർത്തമാനം പറയുന്നോ.
പിന്നേം തുടങ്ങി നിങ്ങൾക്ക് അല്ലെ ഇത്.
പടച്ചവനെ എന്റെ വിധി..
വല്ലോ സ്വപ്നവും കണ്ടിട്ട് ബാക്കി ഉള്ളവരെ…
Sorry mistress..
ഇനി ആവർത്തിക്കില്ല..
ഇനി നീ കുടിച്ചെങ്കിൽ അല്ലെ..
ഇനി കൈ കൊണ്ടു തൊടില്ല നീ മദ്യം.
Sorry മിസ്ട്രെസ്..
ഞങ്ങൾ കുളിച്ച് ഫ്രഷ് ആയി..
Food ഒക്കെ കഴിച്ചു.
എന്നിട്ട് ഒന്ന് ചുറ്റാൻ പോയി തിരിച്ചു വന്നു.
അപ്പോൾ
റിസെപ്ഷനിൽ ഇന്നലെ കണ്ട ആ സ്ത്രീ അവിടെ ഉണ്ടായിരുന്നു.
ഹസ്നയെ മാറ്റി നിർത്തി അവർ എന്തോ സംസാരിച്ചു. പെട്ടന്ന് എന്നെ അടുത്തേക്ക് വിളിച്ച് അവൾ പരിജയപ്പെടുത്തി…
He’s my husband, sali
Hello.. I’m R പത്മാ.
രഘുരാമ മടം പത്മാവതി.
മാനേജിങ് ഡയറക്ടർ ഓഫ് ദിസ് റിസോർട്.
ഗോവ ട്രിപ്പ് ഒക്കെ എങ്ങനെ ഉണ്ട്..?
എൻജോയ് ചെയ്തോ..?
ഓ Yes..
എന്തെങ്കിലും ആവശ്യം ഉണ്ട് എങ്കിൽ അറിയിച്ചാൽ മതി…
അപ്പോൾ ശരി..
ഞങ്ങൾ തിരിച്ചു റൂമിൽ പോവും വഴി ഹസ്ന പറഞ്ഞു.
നല്ല പണചാക്ക് ആണ്.
പല ബിസിനസ്സും ഉണ്ട്.
നമ്മൾ കോട്ടയത്ത് നിന്നും ആണ് എന്ന് രജിസ്റ്റർ കണ്ടപ്പോൾ അവർക്ക് മനസിലായി അത്രേ.
അവിടെ അവരുടെ ബന്ധു വീട് ചുങ്കത്തോ മറ്റോ ഉണ്ടത്രേ.
Land നോക്കനോ മറ്റോ അടുത്ത ദിവസം കോട്ടയത്ത് വരുന്നുണ്ട് എന്ന്.