ഓ അതാണോ? നിനക്കറിയില്ലേ എങ്ങനെ കുട്ടികൾ ഉണ്ടാക എന്ന്?
ഇല്ല.
അല്ല നിനക്ക് ഇതൊക്കെ ഇപ്പൊ അറിഞ്ഞിട്ടു എന്തിനാ?
കല്യാണം കഴിക്കാൻ ഇതൊക്കെ പഠിച്ചു വെക്കണ്ടേ.
അത് അപ്പൊ പഠിച്ച പോരെ?
അപ്പൊ ഇതൊക്കെ ആര് പറഞ്ഞു ധാരണ? നീ ഇപ്പൊ പറഞ്ഞു തന്നോ.
അതൊക്കെ ഞാൻ പറഞ്ഞു തരാം ഇപ്പോളല്ല പിന്നെ
അതെന്തേ?
അത് അങ്ങനെയാണ്.
പ്ളീസ് മൈന. ഒന്ന് പറ.
ഇല്ല മോനെ വെറുതെ വാശിപിടിക്കണ്ട.