നീ കൂടുതൽ ആലോചിച്ചു തലപുണ്ണാക്കേണ്ട. എല്ലാം ഞാൻ നിന്നെ പറഞ്ഞു മനസിലാക്കി തരാം. നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്.?
നിനക്ക് വേണ്ടി എന്റെ ജീവൻ തരും അത്രത്തോളം.
ഞാൻ അങ്ങനെ തന്നെയാണ് നിന്നെയും സ്നേഹിക്കുന്നത്. നമ്മുക്ക് പസ്പരം സ്നേഹിച്ചു ഇനിയുള്ള ജീവിതം ജീവിക്കാം. ദൈവം നിന്റെ വിഷമങ്ങൾ തീർത്തു തരാൻ വേണ്ടിയാണ് എന്നെ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടു ഇനി വിഷമിക്കരുത്. വിഷമിക്കുമോ?
ഇല്ല.
വിഷമം വന്നാൽ?
നീയുള്ളപ്പോൾ എനിക്കെന്തു വിഷമം
അത് കേട്ടപ്പോൾ എനിക്ക് കുറച്ചു സമാധാനമായി . ഞാൻ തമാശക്ക് അവളോട് ചോദിച്ചു.
എന്ന പിന്നെ എനിക്ക് കാണിച്ചു തരില്ലേ?