വിശപ്പടക്കേണ്ടി വരും. ഉച്ചക്ക് പരിപാടികൾ ഒന്നും നടക്കും എന്ന് തോന്നുന്നില്ല. മൈനയാണെങ്കിൽ ആകെ ക്ഷീണിച്ചു. ഫോണിൽ ആകെ രണ്ടു കട്ട ബാറ്ററി ഉള്ളു.ചാർജ് ചെയ്യാൻ സ്കോപ്പ് ഒന്നും ഇല്ല.എന്തായാലും കുറച്ചു നേരം ഈ ചൂടത്തു നിന്ന് താഴെ ഇറങ്ങി നിൽക്കാം,. .കിടക്കുന്നതു തണലിൽ ആണെന്നെകിലും അന്തരീക്ഷത്തിലെ ചൂട് നന്നായി അനുഭവപ്പെടുന്നുണ്ട്. നട്ടുച്ച വെയിൽ അല്ലെ. രണ്ടും കൽപ്പിച്ചു താഴേക്ക് ഇറങ്ങി ബാഗ് അവിടെ തന്നെ വെച്ച്. ഇനി നിർഭാഗ്യവശാൽ ആരെങ്കിലും കാണുകയാണെങ്കിൽ ക്ലാസ് ഉച്ചക്ക് വിട്ടു എന്ന് പറയാൻ ഒരു നുണയും മനസ്സിൽ കണ്ടു വെച്ച്. താഴെ ഇറങ്ങി കുറച്ചു നേരം അവിടെ ബിഎൽഡിങ്‌ന്റെ തണലിൽ കുറച്ചു നേരം ഇരുന്നു. പിന്നീട് നേരെ കടയിലേക്ക് വച്ചുപിടിച്ചു…
വായനക്കാരോട്:
വല്ലപ്പോഴും എഴുതുന്നതുകൊണ്ടു പലർക്കും കഥയുടെ കണ്ടിന്യൂയിറ്റി കിട്ടുന്നില്ല എന്നൊരു തോന്നൽ. അതുകൊണ്ടാകാം ലൈക്കുകളും കമെന്റുംകളും കുറയുന്നത്. ഏതു തന്നെയായാലും ഇടക്കിടക്ക് എഴുതുക എന്ന ഒരു തീരുമാനമാണ് ഇപ്പൊ എടുത്തിട്ടുള്ളത്. തീരുമാന എന്താങ്ങുമോ എന്തോ?. പേജ് കുറഞ്ഞതിൽ ക്ഷമിക്കുക. പേജ് കുറഞ്ഞാലും പെട്ടന്ന് പെട്ടാണ് അടുത്ത പാർട്ട് വരും. ഈ തീരുമാനത്തിൽ എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അറിയിക്കുക….