മൈനയുടെ കരച്ചിൽ എല്ലാം നിന്ന് തുടങ്ങി. അവൾ സമാദാനപ്പെട്ടു വന്നു.
മൈന :നീ പോകണ്ടിരുന്നത് നന്നായി. പോയിരുന്നെങ്കിൽ ഞാൻ ഇവിടെ ഒറ്റകായേനെ.
ഞാൻ :എന്റെ മൈന ഇങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ഞാൻ അങ്ങനെ വിട്ടു പോകുമെന്ന് കരുതുന്നുണ്ടോ.
മൈന ഒന്ന് ചിരിച്ചു ഞാൻ അവളുടെ സൈഡ് ഇൽ ഇരുന്നു ഒരു കൈ അവളുടെ പിന്നിലൂടെയും ഒന്ന് മുന്നിലൂടെയും ഇട്ടു സൈഡിൽ അവളുടെ തോളിൽ കൈകൾ കോർത്തു പിടിച്ചു എന്നിലേക്ക് വലിച്ചടുപ്പിച്ചു. എന്നിട്ടു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു.
ഞാൻ: എല്ലാരും പോട്ടെ ഞാനില്ലേ ഇവിടെ. എന്നും ഉണ്ടാകും മൈനടെ ഒപ്പം. അത് പോരെ.
മൈന എന്റെ നെഞ്ചിലേക്ക് ചാഞ്ഞു എന്നിട്ടു പറഞ്ഞു.
മൈന: നീ ഇനി ഇപ്പൊ പോകണ്ട.എയർപോർട്ടിൽ പോയവര്‍ തിരിച്ചു വന്നിട്ട് പോയാൽ മതി.
ഞാൻ : വരാൻ രാത്രി ആകി
മൈന: എന്തെ നിനക്ക് വീട്ടിൽ പോണോ
ഞാൻ: ഉമ്മ അനേഷിക്കും എന്നാലും സാരമില്ല ഞാൻ നിക്കാം.
മൈന :എനിക്ക് ഭയങ്കര തലവേദന ഞാൻ ഒന്ന് കിടക്കട്ടെ.
ഞാൻ :് ഇങ്ങനെ നിർത്താതെ നിലവിളിച്ചു കരഞ്ഞിട്ട. കിടന്നിട്ടു കാര്യമില്ല. ഞാന്‍ അടുക്കളയില്‍ പോയി ഒരു ചായ ഇട്ടു കൊടുവരാം അത് കുടിച്ചാൽ മതി.
മൈന: നിനക്ക് ചായ ഉണ്ടാക്കാൻ അരിയോ
ഞാൻ: ഇപ്പൊ കൊണ്ടുവരാം കുടിച്ചിട്ട് പറ
മൈന: ശെരി
ഞാൻ അടുക്കളയിൽ പോയി വെള്ളം സ്റോവിൽ വെച്ച്. ചായപ്പൊടി കണ്ടെത്താൻ ബുധിമുട്ടി. പിന്നെ രണ്ടു കുരുമുളക് കുരുവും രണ്ടു ഏലക്കായും ഇട്ടു. സംഗതി ഉണ്ടാക്കി. ചെറിയ ചൂടോടെ മൈനക്ക് കൊടുത്തു. മൈന ചൂടു ചായ മെല്ലെ മെല്ലെ കുടിച്ചു. കുടിച്ചു കഴിഞ്ഞതും ഫാൻ ഫുൾ സ്പീഡിൽ ഓൺ ചെയ്തു.
മൈന: അടിപൊളി ചായ
ഞാൻ :ഇനി ഒന്ന് കിടന്നോ
മൈന :അപ്പൊ നീയോ
ഞാൻ :ഞാനും എവിടെ കിടക്കാം.
ഞാൻ പോയി ഒരു വിക്സ് ബ്ലം എടുത്തുകൊണ്ടു വന്നു മൈനയുടെ തലയിൽ പുരട്ടി കൊടുത്തു. മൈന എന്റെ കണ്ണിൽ നോക്കിയിരുന്നു.
മൈന: നീയെന്റെ പൊന്നു മോനാടാ.
എന്ന് പറഞ്ഞു എനിക്ക് കുറെ ഉമ്മ തന്നു. സന്തോഷം കൊണ്ട് എന്റേം അവളുടെ കണ്ണ് നിറഞ്ഞു.