മഹിതം മനോഹരം
Mahitham Manoharam | Author : Mahiravanan
ഇവന്മാർ
നാടിനും വീടിനും നല്ലതു മാത്രം ചെയ്യുന്ന യൂവാക്കളും ആണ് …പക്ഷെ രണ്ടുപേർക്കും ഉള്ള ഒരു ദോഷം ആലപ്പുഴ ജില്ല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കോഴികൾ ഇവന്മാർ ആയിരിക്കും …
കാശിന്റെ ഹുങ്കോ അഹങ്കാരമോ ഒന്നും അല്ല..
ഒരു പെണ്ണിന്റെ മുന്നിലും അവർ പണം കൊണ്ട് അവളെ വിലക്ക് എടുക്കാൻ നോക്കിയിട്ടും ഇല്ല നോക്കത്തും ഇല്ലഅവന്മാർക്ക് കിട്ടിയ പെൺകുട്ടികൾ എല്ലാം തന്നെ അവരുടെ സ്വതസിദ്ധമായ അഹങ്കാരം ഇല്ലാത്ത സ്വഭാവം കൊണ്ട് മാത്രം ആണ്
…അല്ലെങ്കിൽ അങ്ങനെ വരുന്നവരേ മാത്രമേ അവർ അടുപ്പിക്കുള്ളു ഇല്ലേൽ പറ പറപ്പിക്കും …
കഥയിലേക്ക്
ബാല്യകാല സുഹൃത്തും ഭാര്യാ സഹോദരനുമായ മഹാദേവനെ പിക്ക് ചെയ്തു വരുന്ന വഴിയിലാണ് ,…. അഭിഷേകിന്റെ പുതിയ Jeep ഗ്രാൻഡ് ഷെറോക്കെ ആണ് വണ്ടി … എയർപോർട്ട് റോഡിൽ കൂടെ വണ്ടി കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു …
അളിയാ എന്തായി മീറ്റിങ് വല്ലതും നടക്കുമോ ഇടപ്പള്ളി ദിശയിലേക്ക് വണ്ടി തിരിച്ചുകൊണ്ടു
അജു ചോദിച്ചു ..
കുഴപ്പമില്ലെടാ എന്നാലും ഒന്നുകൂടെ പോകേണ്ടി വരും എന്നാണ് തോന്നുന്നേ.. മഹി മറുപടി പറഞ്ഞു
എടാ ഇന്ന് ഹേമ കാണാം എന്ന് പറഞ്ഞിട്ടുണ്ട് അഭി പെട്ടന്ന് ഓർത്തത് പോലെ പറഞ്ഞു
കള്ള മൈരേ… കൊണ്ട് പോയി കാച്ചു മഹാദേവൻ താമശരീതിയിൽ പറഞ്ഞു …
അഭി : അവളുടെ ഓരോ ഇഞ്ചും അറിയാവുന്ന നീ ആണോടാ മൈരേ ഈ പറയുന്നേ…
നീ ആണ് അവളെ എനിക്ക് പരിചയപെടുത്തി തരുന്നേ ഓർമ ഉണ്ടോ ..?
മഹി : ഉണ്ടെടാ മൈരേ … എല്ലാം ഓർക്കുന്നുണ്ട്