മദനോത്സവം 2 [K. K. M]

Posted by

” അവൻ ഉറങ്ങി.. അവിടെ ഉറക്കമൊന്നും ഇല്ലേ… 😜”

🤦‍♂️🤦‍♂️😳😳 ഈശ്വരാ ഇത് അവൾ ആണലോ… ഞാൻ msg വന്ന time നോക്കി 11.28..ഞാൻ last msg അയച്ചത് 11.8 ന്… ദൈവമേ 20 മിനിറ്റ് ന്റെ വ്യെത്യാസത്തിൽ ആണല്ലോ അവൾ പോയത്… Msg അപ്പൊ കണ്ടിരുന്നേൽ എന്തെങ്കിലും ഒക്കെ നടന്നേനെ. ആ സമയത്ത് എനിക്കു msg ഇട്ടപോ അവളും പലതും പ്രതീക്ഷിച്ചു കാണില്ലേ… ശ്ശെ….. കോപ്പ്. ഞാൻ സമയം നോക്കി ഇനിയിപ്പോ നാട്ടിൽ ഇറങ്ങുന്നത് വരെ സമാധാനം കിട്ടില്ല. ഇങ്ങനെയും ആർത്തി തോന്നുമോ പെണ്ണുങ്ങളുടെ… എനിക്കു തന്നേ അത്ഭുതം ആയി…

അങ്ങനെ എയർപോർട്ടിൽ എത്തി അവിടെ ഉള്ള എല്ലാ ലീഗൽ പരിപാടിയും കഴിഞ്ഞു gate ഇൽ wait ചെയ്യവാണ്.. ആകെ ഒരു വെപ്രാളം… കുറെ കഴിഞ്ഞു gate open ആയതിന്റെ anouncment കേട്ടു. മെല്ലെ flight ലേക്ക് കയറി ബിസിനസ്‌ class ആണ്… Flight take off ചെയ്തു കുറച്ചു കഴിഞ്ഞു air hostes വന്നു. ഞാൻ രണ്ട് peg whisky വാങ്ങി മെല്ലെ കഴിച്ചു അപ്പൊ food കൊണ്ട് വന്ന്. ഞാൻ വീണ്ടും രണ്ട് peg കൂടി വാങ്ങി അതും കഴിച്ചു food കഴിച്ചു….

ഇനി എങ്കിലും ഒന്ന് ഉറങ്ങണം അല്ലെങ്കിൽ life ലെ തന്നേ ഏറ്റവും bore യാത്ര ഇതായിരുക്കും.. ഞാൻ ചാരി കിടന്ന് കണ്ണടച്ച്… എപ്പോഴോ ഉറങ്ങി… പിന്നേ ആരോ തട്ടി വിളിക്കുമ്പോ ആണ് ഉണർന്നത്…

” sir please take back your seat to the normal position and check your seat belt. We are ready to land.”

ആഹാ എത്തിയോ… Super life ലെ ഏറ്റവും super യാത്ര ഇതായിരിക്കും.. ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും നാട്ടിൽ എത്തി.. എയർപോർട്ടിലെ എല്ലാം പരിപാടിയും കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോ 11 മണി ആയി… ഞാൻ ഒരു ടാക്സി വിളിച്ചു വീട്ടിലേക്ക് വിട്ട്… എന്നിട്ട് വീട്ടിൽ വിളിച്ചു എത്തി എന്നാ കാര്യം പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *