അങ്ങനെ ഒന്നുരണ്ടു മാസങ്ങള്‍ അങ്ങിനെ പോയി . ദിവസവും ഉള്ള അവസാന പിരീഡിലെ സംസാരം എനിക്ക് ഒഴിവാക്കാന്‍ പറ്റാതായി. എനിക്ക് സാറിനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങി. ഒരുദിവസം സര് സ്കൂളില്‍ ലീവ് അന്ന് എന്ന് ഫോണ്‍ വിളിച്ചു പറഞ്ഞു . അന്ന് വൈകുനേരം ആയത്തോടു ഞാന്‍ വളരെ അപ്സെറ് ആവാന്‍ തുടങ്ങി. എനിക്ക് എന്തോ മിസ്സായപോലെ തോന്നാന്‍ തുടങ്ങി. എന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടു ഷഹാന എന്നോട് ചോദിച്ചു . എന്താ ടീച്ചറെ മുഖമാകെ വല്ലതിരിക്കുന്നത് , വല്ല അസുഖവും ഉണ്ടോ ? എന്നെ വളരെ ചെറുപ്പം മുതലേ അറിയുന്ന ആളാണ് ഷഹാന ടീച്ചര്‍. ഞാന്‍ :- ഏയ് ഒന്നുമില്ല ടീച്ചറെ. പക്ഷെ എന്റെ ആ ഉത്തരത്തില്‍ എന്തോ അപാകത കണ്ട ടീച്ചര്‍ എന്നെ കുത്തി കുത്തി ചോദിക്കാന്‍ തുടങ്ങി എന്താ പ്രശനം എന്ന്. ടീച്ചര്‍ കരുതിയത് എന്റെ വീട്ടില്‍ എന്തെങ്കിലും പ്രശനം ഉണ്ട് എന്നാണ് . അവസാനം ടീച്ചര്‍ വീട്ടിലേക്കു ഫോണ്‍ വിളിക്കും എന്ന സിറ്റുവേഷന് വന്നപ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . ഞാന്‍ :- ഇന്ന് സജിന്‍ സര് ലീവ് ആണ് . എന്തോ സുഖം ഇല്ല എന്ന് പറഞ്ഞു ഷഹാന:- അതിനു ടീച്ചര്‍ക്ക് എന്താ ? ഞാന്‍ :- അല്ല എനിക്ക് എന്തോ മിസ്സ് ആയപ്പോലെ തോന്നുന്നു അപ്പൊ ഷഹാന എനറെ അടുത്തോടു നീങ്ങിയിരുന്ന മെല്ലെ ചോദിച്ചു മനസ് പോയോ എന്ന് അപ്പൊ ഞാന്‍ ചെറുതായി ചിരിച്ചും കൊണ്ട് പറഞ്ഞു എന്റേത് പോയോ എന്ന് എനിക്ക് ഒരു സംശയമുടെന്നു ഷഹാന:- അപ്പൊ സജിനോ ? ഞാന്‍ :- അതെനിക്ക് അറിയില്ല ഷഹാന:- അത് ഒറപ്പാക്കിയിട്ടു മനസ് പിടുത്തം വിട്ടാല്‍ മതി. ഏതായാലും ടെന്‍ഷന്‍ അടിക്കേണ്ട നമുക്ക് രണ്ടാള്‍ക്കും കൂടി സാജിന്റെ വീട്ടില്‍ പോയി സുഖം അന്വേഷിക്കാം എന്ന് . എന്നെ ഒരുപാടു സഹായിച്ചതല്ലേ . ഒരു ആവശ്യം വന്നപ്പോള്‍ ഞാന്‍ കൈയൊഴിഞ്ഞു എന്ന് പറയണ്ട സത്യം പറഞ്ഞാല്‍ എനിക്ക് അവളോട് വല്ലാത്ത ഒരു മതിപ്പു തോന്നി പോയി. എന്റെ മനസറിഞ്ഞു പറഞ്ഞ മാതിരി. അങ്ങനെ ഞാന്‍ ടീച്ചറും കൂടി ടീച്ചറിന്റെ ആക്ടിവയില്‍ സാജിന്റെ വീട്ടില്‍ പോയി സുഖവിവരം അന്വേഷിച്ചു . അതിനിടക്ക് ഷഹാന ഒരു സഹായം കൂടെ ചെയ്തു തന്നു. സാജിന്റെ മനസ്സറിയാന്‍ വേണ്ടി പറഞ്ഞതാ .. ഇന്ന് സര് ലീവ് എടുത്തത് കൊണ്ട് മായടീച്ചര്‍ അക്കെ ടെന്‍ഷന്‍ ആയിരുന്നു എന്നു . തു കേട്ട സജിന്‍ എന്റെ മുഖത്തു നോക്കി എന്നല്ലാതെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല . അവിടെ നിന്നും ഞങ്ങള്‍ പോരുമ്പോള്‍ ഷഹാന ടീച്ചര്‍ പറഞ്ഞു ‘ ഇന്നു ഞാന്‍ ചോദിച്ച തിന്നുള്ള ഉത്തരം നാളെ കിട്ടും YES എന്നാണ് എങ്കില്‍ എനിക്കു ടീച്ചര്‍ നല്ല ഒരു ചെലവ് ചെയ്യണം , ഇത് വേറെ ആരും അറിയാതെ നോക്കുകയും വേണം . ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത് . എന്നെപോലെ ……… അതല്ല NO എന്നാണ് എങ്കില്‍ മനസില്‍ നിന്നും അപ്പൊ തന്നെ ആ ചിന്തകള്‍ വേരോടെ പിഴുതു മാറ്റിയേക്കണം . അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്നുകരുത്തണം . എന്നിട്ടു പഴയപോലെ ജീവിക്കണം . അല്ലാതെ അതില്‍ മനസു മടുത്തു വേണ്ടാത്ത ആലോചനയും ആയി നടക്കരുത് .ഞാന്‍ ഇത് പറയുന്നത് എനിക്ക് നിന്നെ നല്ലവണ്ണം അറിയുന്നത്കൊണ്ടാണ്. എനിക്കും ഷഹാന പറഞ്ഞതില്‍ അല്പം കാര്യം ഉണ്ടെന്നു തോന്നി . കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന്‍ അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാന്‍ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്കൂളില്‍ വന്നത്. ഞാന്‍ വന്നപ്പോള്‍ സജിന്‍ സ്റ്റാഫ് റൂമില്‍ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം. അതോടെ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി. എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെന്‍ഷന്‍ വേണ്ട വൈകുനേരം വരെ സമയം ഉണ്ട്
മായക്കാമം 1 [ അപ്ഡേറ്റഡ് ] [Pamman Junior]
Posted by