മായക്കാമം 1 [ അപ്‌ഡേറ്റഡ് ] [Pamman Junior]

Posted by

മായക്കാമം 1

Maayakkamam Part 1 | Author : Pamman Junior


 

സ്‌കൂളില്‍ ബെല്ലടിച്ചു. കുട്ടികള്‍ ഗേറ്റിലേക്ക് ഓടിയെത്തി. എന്റെ കാര്‍ കുറച്ചൂകൂടി ഒതുക്കി ഇടേണ്ടതായിരുന്നു എന്ന് അപ്പോഴാണ് ഓര്‍ത്തത്. ഒരു ലെക്കും ലഗാനുമില്ലാതെ കുട്ടികള്‍ കാറില്‍ അടിച്ചും ഇടിച്ചും ഗേറ്റിന് പുറത്തേക്ക് ഓടിക്കളഞ്ഞു.

ങ്ഹാ ഞാനെന്തിനാ ഈ കുരുപ്പുകളുടെ സ്‌കൂളില്‍ എത്തിയത് എന്നല്ലേ… മറ്റൊന്നിനുമല്ല ഒരു മായ ടീച്ചറെ പരിചയപ്പെടാനാണ്. മായ ടീച്ചറാണ് നമ്മുടെ പുതിയ കഥയിലെ നായിക. ഈ ടീച്ചര്‍ ചില്ലറക്കാരിയൊന്നുമല്ല കേട്ടോ… ങ്ഹാ പറഞ്ഞു തീര്‍ന്നില്ല ദാ വരുന്നു ടീച്ചര്‍… ഇനി ഞാന്‍ അധികം പറഞ്ഞ് നിങ്ങളെ മുഷിപ്പിക്കുന്നില്ല. പിന്നൊരു കാര്യം എന്റെ പേര് മാറ്റാന്‍ ഈ അഡ്മിന്‍ സാറ്‌സമ്മതിക്കുന്നതേയില്ല. എനിക്കറിയാം എന്റെ പേര് കണ്ട് ചിലര്‍ എന്നെ മനഃപൂര്‍വ്വം അവോയിഡ് ചെയ്യുന്നുണ്ടെന്ന്. പക്ഷേ നമ്മുടെ അഡ്മിന്‍ സാറ് പറഞ്ഞിരിക്കുന്നത് ബിഗ് ബോസിലെപോലെ നമ്മള്‍ പ്രതിസന്ധികളോട് മല്ലിട്ട് മുന്നേറണമെന്നാണ്. അതിനാലാണ് ആ ആവേശത്തിലാണ് പഴയൊരു ഓര്‍മ്മക്കുറിപ്പുമായി മായ ടീച്ചറെ കാണാന്‍ എത്തിയത്… മായ ടീച്ചറിന് പറയാന്‍ പുതിയ കഥകളുണ്ട്. എന്തായാലും അവരുടെ ആ പഴയകഥയില്‍ നിന്ന് നമുക്ക് തുടങ്ങാം എന്താ… ഒകെ അല്ലേ…

‘വാ ടീച്ചറേ… വന്ന് കേറിക്കോളൂ… എന്നിട്ട് ടീച്ചരിന് ഇഷ്ടമുള്ള സ്‌റ്റൈലില്‍ കഥയങ്ങ് ചാമ്പിക്കോ…’

 

ഞാന്‍ മായ.  ഇത്ഞാന്‍ അധികം വലിച്ചു നീട്ടി എഴുതുകയാണ് എന്ന് തോന്നരുത്. ഇങ്ങനെ എഴുതിയാലെ ഇത് മുഴുവനും ആവുകയുള്ളു. കാരണം ഇത് എന്റെ ജീവിതത്തില്‍ നടന്നതാണ് . എനിക്ക് ഇതിനു മുന്‍പ് കഥ എഴുതി പരിചയമില്ലാത്തതുകൊണ്ടു എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ എന്നോട് ഒന്നും തോന്നരുത് എന്നും അപേക്ഷിക്കുന്നു

ആദ്യം ഞാന്‍ എന്നെ പരിചയ പെടുത്താം . ഞാന്‍ മായ.. എന്റെ വീട് കോഴിക്കോട് ആണ് … എനിക്ക് ഇപ്പോള്‍ 35 വയസുണ്ട് . ഞാന്‍ ഒരു സ്‌കൂള്‍ ടീച്ചര്‍ ആണ് . കണക്കാണ് എന്റെ വിഷയം. പിന്നെ ഞാന്‍ 2 ആണ്‍ കുട്ടികളുടെ അമ്മയും ആണ് . മൂത്ത മകന് 10 വയസും ഇളയവന് 6 വയസും. ഇളയ മകന് 6 മാസം പ്രായമുള്ളപ്പോള്‍ ആണ് എന്റെ ഭര്‍ത്താവ് ഒരു ബൈക്ക് ആക്‌സിഡന്ററ്റില്‍ മരിച്ചത്. അതോടു കൂടി എന്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും അവസാനിച്ചതാണ് . പിന്നെ എനിക്ക് സ്‌കൂളില്‍ ജോലി ഉണ്ടായിരുന്നത് കൊണ്ടും മക്കളെ നല്ല നിലയില്‍ വളര്‍ത്തണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടും ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചു ..ഭര്‍ത്താവിന്റെ വീട്ടുകാരും എന്റെ വീട്ടുകാരും വേറെ വിവാഹത്തിന് ഏറെ നിര്‍ബന്ധിച്ചു എങ്കിലും ഞാന്‍ സമ്മതിച്ചില്ല . അദ്ദേഹത്തിന്റെ മരണത്തിന് മുന്‍പേ തന്നെ ഞങ്ങള്‍ പുതിയ വീട് വച്ച് താമസിച്ചിരുന്നു. അതുകൊണ്ടു ഞാനും മക്കളും തനിച്ചാകും എന്നുള്ളതിനാല്‍ ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും എന്റെ കൂടെ ആണ് താമസം. ഇത്രയും എന്റെ കുടുംബ പശ്ചാത്തലം

Leave a Reply

Your email address will not be published. Required fields are marked *