ഞാൻ : ശെരിയാ കാറിൽ ഒക്കെ രാത്രി ആവുമ്പോ ഇരുട്ടാണ് അപ്പൊ mood മാറിയേക്കാം അത്കൊണ്ട് ഞാൻ മുൻപിൽ ഇരിക്കാം.
മാമി : അത്രക്കൊന്നും വേണ്ടെടാ നീ മുൻപിലിരുന്നാൽ ഞാൻ പോസ്റ്റ് ആവും. നമുക്ക് എന്തേലും ഒക്കെ സംസാരിച്ചിരിക്കാം.
ഞാൻ : ok… അപ്പൊ ഇനി നല്ല കാലം അവസാനിച്ചു.
മാമി : കുറച്ചു നാൾ വിഡിയോയും ഫോട്ടോയും കഥകളും ഒക്കെ ആയി തള്ളി നീക്ക് ബാക്കി ഇക്ക പോയിട്ട് നമുക്ക് set ആക്കാം.
ഞാൻ : ok മാമി….. Luv u so…much❤.
മാമി : Luv u kamuka…. 😜
അന്ന് എനിക്ക് ഒരുപാട് പണികൾ ഉണ്ടായിരുന്നു. മാമിക്ക് ഷോപ്പിംഗിന് വേണ്ടി ഒഴിവാക്കിയ പണികൾ എല്ലാം കൂടി അന്ന് ചെയ്തു തീർക്കാൻ ഏകദേശം വൈകുന്നേരം വരെ വേണ്ടിവന്നു. എന്നാൽ വൈകുന്നേരം ആയപ്പോഴേക്കും വീണ്ടും മാമിയുടെ message വന്നു.
മാമി : Hai da… എവിടാ??
ഞാൻ : വീട്ടിലുണ്ട് പറഞ്ഞോ…
മാമി : അപ്പൊ എല്ലാം സെറ്റ് അല്ലേ…
ഞാൻ : സെറ്റ് ആണ്. ഞാൻ സമയത്തങ്ങ് എത്തിക്കോളാം..
മാമി : ഹാ ok.
ഞാൻ : ഇപ്പൊ വിളിക്കാൻ പ്രത്യേകിച്ച് കാരണം വല്ലതും ഉണ്ടോ??
മാമി : അങ്ങനെ ചോദിച്ചാൽ ഇല്ല. But…
ഞാൻ : But??? മറ്റേ കസിൻ വന്നോ??
മാമി : ഇല്ല അവൾ ഇന്ന് രാത്രി വരും.
ഞാൻ : ഹോ അവർക്ക് നാളെ വല്ലതും വന്നാൽ പോരായിരുന്നോ… വെറുതെ മനുഷ്യനെ മെനക്കെടുത്താൻ..
മാമി : ഹാ എന്താ ചെയ്യാ അവൾ വന്നാലേ ജോലി ഒക്കെ നല്ലോണം നടക്കു. ഇക്കാക്ക് ഫുഡ് ഒക്കെ ഉണ്ടാക്കുമ്പോൾ എന്നെ സഹായിക്കാൻ ഒക്കെ അവൾ മിടുക്കിയാ. നല്ല കൈപ്പുണ്യമാ..
ഞാൻ : ഹാ അത്കൊണ്ട് വെറുതെ വിട്ടേക്കുന്നു.
മാമി : പിന്നെ??
ഞാൻ : പിന്നെന്താ പറയ്, ഒരുക്കങ്ങൾ ഒക്കെ എവിടം വരെ ആയി??
മാമി : ഒരുക്കം ഒക്കെ എല്ലാം ഏകദേശം സെറ്റ് ആയി. ഇനി ബെഡ്റൂം ഒക്കെ ഒന്ന് clean ആക്കിയാൽ മതി.