എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ അയാളെ താൻ മുൻപ് എവിടെയോ കണ്ടിട്ടുണ്ട് എന്ന് ഷൈനിന് തോന്നി…
ഷൈൻ ആ സംശയം ആൻഡ്രുവിനോട് പറയുകയും ചെയ്തു…ഷൈൻ: ടാ.. ഞാൻ ഇയാളെ എവിടെയോ വച്ച് കണ്ടിട്ടുണ്ട്…
ഷൈൻ ആ സംശയം ആൻഡ്രുവിനോട് പറയുകയും ചെയ്തു…ഷൈൻ: ടാ.. ഞാൻ ഇയാളെ എവിടെയോ വച്ച് കണ്ടിട്ടുണ്ട്…
ആൻഡ്രൂ: എവിടെ വച്ച്…??
ഷൈൻ: അതാണ് എനിക്കും ഓർമ കിട്ടാത്തത്…
അവർ അങ്ങനെ ആലോചിച്ച് നിന്നപ്പോൾ ആണ് അകത്ത് നിന്നും അടുത്തതായി ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നത്…
എന്നാൽ വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി..
അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു…
“അർജുൻ….”
(തുടരും…)