Love Or Hate 01 [Rahul Rk]

Posted by

ഞാൻ ക്ലാസ്സ് മൊത്തം ഒന്ന് നോക്കി.. പെൺകുട്ടികളെ കാൾ കൂടുതൽ ആൺകുട്ടികൾ ആണ്…ബാക്ക് ബെഞ്ചിൽ ആകെ രണ്ട് പേര് മാത്രമേ ഒള്ളു..
ഈശോയെ ഇത് പഠിപ്പിസ്റ്റ്റുകളുടെ ക്ലാസ്സ് ആണോ..??
ഞാനും ആൻഡ്രൂവും പതിവ് പോലെ ബാക്ക് ബെഞ്ചിൽ തന്നെ പോയി ഇരുന്നു..
കൂടെ ഉള്ള മറ്റവൻമാരെ ജസ്റ്റ് പേര് മാത്രം ചോദിച്ച് പരിചയപ്പെട്ടു.. വിഷ്ണുവും അഖിലും.. കണ്ടിട്ട് പാവത്തന്മാർ ആണ് എന്ന് തോനുന്നു…

മിസ്സ് നല്ല അടിപൊളി ആയി ക്ലാസ്സ് എടുക്കുന്നുണ്ട്.. ഞാനും ആൻഡ്രൂവും ക്ലാസ്സിലെ ഓരോ സംഭവങ്ങളും ഓരോരുത്തരുടെ മുഖവും ഒക്കെ നോക്കി ഇരിക്കുക ആയിരുന്നു…
പെട്ടന്നാണ് ഒരു കിളി നാദം…

“May I come in miss..??”

എന്ത് സ്വീറ്റ് വോയ്സ് ആണ്.. ഞാൻ വാതിൽക്കലേക്ക് നോക്കി… ഹേ.. ഇത് അവൾ അല്ലേ…

“ടാ ആൻഡ്രൂ ഇത് അവൾ അല്ലേ നമ്മൾ സ്‌കൂട്ടിയിൽ കണ്ട ഊമ പെണ്ണ്…”

“അതേ അളിയാ…”

ഞാനും ആൻഡ്രൂവും പരസ്പരം നോക്കി…
(തുടരും..)

ഇതൊരു തുടക്കം മാത്രം ആണ്…
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയും, നിങ്ങളുടെ സ്നേഹം 💖 ആയും അറിയിക്കുക… THANKS

Leave a Reply

Your email address will not be published. Required fields are marked *