“നീ വാടാ.”അയാൾ എന്നെ പിടിച്ചു കൊണ്ട് നടന്നു ലോറിയുടെ പിന്നിലേക്ക്.
ലോറിയുടെ പുറകിൽ എത്തിയ അയാൾ ലോറിയുടെ വാതിൽ തുറന്നു. വലിയ ആ വാതിൽ എന്റെ മുന്നിൽ തുറക്കപ്പെട്ടു. അതിനകത്തു ഇരുട്ട് നിറഞ്ഞ ഇരുന്നു.
അയാൾ അകത്തേക്ക് കയറി പോയി.അകത്തു എത്തി എന്നെ അയാൾ വലിച്ചു കയറ്റി. അകത്തേക്ക് ഞാൻ നടന്നു. എന്നിട്ട് എന്നെ മുന്നോട്ട് നടത്തിച്ചു. ഇടക്ക് എവൈടെയോ വച്ചു അയാൾ എന്റെ കൈ വിട്ടു. ഇരുട്ടത്തു ഞാൻ നടന്നു. അയാളെ ഞാൻ വിളിച്ചു.
“ചേട്ടാ. ചേട്ടാ. എവിടെയാ “??
എനിക്ക് ചെറിയ ഭയം വന്നു. പിന്നിലെ വാതിൽ അടയുന്ന ശബ്ദം ഞാൻ കെട്ടു.
“എന്തിനാ വാതിൽ അടക്കുന്നെ. ഹലോ ?? ”
ശബ്ദത്തിൽ ഭയം ഒളിപ്പിച്ചു ഞാൻ പറഞ്ഞു .
പെട്ടന്ന് നടുവിലെ ലൈറ്റ് ഓൺ ആയി. ഇരുട്ട് പെട്ടന് മാറി വെളിച്ചം വന്നപ്പോൾ ഞാൻ ആ റൂം മുഴുവൻ പരതി.
ഞാൻ കണ്ട കാഴ്ച എന്റെ മനസ്സിനെ ഇളക്കി.
തുടരും
ഇത് വെറും ഒരു തുടക്കം ആണ്. ഒരു നീണ്ട കഥയുടെ ചെറിയ ഭാഗം നിങ്ങളുടെ അഭിപ്രായം അറിയിക്കുക. കമന്റ് ചെയ്യുക. അടുത്ത ഭാഗം നിങ്ങളുടെ അഭിപ്രായം നോക്കി ഇടുന്നതായിരിക്കും.
എന്ന്.. സൽവറ്റോർ 💙