അയാളുടെ സംസാരം കേട്ടപ്പോൾ അയാൾ ഒരു മലയാളി ആണോ എന്ന് ഞാൻ സംശയിച്ചു. അടുത്ത എത്തിയതും അയാൾ എന്നോട് ചോദിച്ചു.
“എങ്കെ പോണം തമ്പി ” കനച്ച ശബ്ദത്തിൽ അയാൾ എന്നോട് പറഞ്ഞു
“അണ്ണാ കേരള പോണം. തൃശൂർ. “ശ്വാസം കിട്ടാതെ ഓടിയ ഷീണത്തിൽ ഞാൻ പറഞ്ഞു
“മലയാളി ആണോ? ” അയാൾ എന്നോട് ചോദിച്ചു.
“അയ്യോ ചേട്ടൻ മലയാളി ആയിരുന്നോ. നന്നായി. ”
“ഹാ നീ വന്നു കയറ്. ഞാൻ ആ വഴി തന്നെ ആണ് ”
അയാളുടെ സംസാരം കേട്ട് ഞാൻ സന്തോഷിച്ചു. കൃത്യമായി മലയാളിയുടെ അടുത്ത തന്നെ എന്നെ എത്തിച്ചാലോ എന്ന് വിചാരിച്ചു ഞാൻ സന്തോഷിച്ചു.
ഒരു വിധം കഷ്ടപ്പെട്ട് ഞാൻ വണ്ടിയിലേക്ക് കയറി. വലിയ ഒരു ലോഷൻ ആയിരുന്നു അത്. പിന്നിൽ വലിയ ഒരു പെട്ടിയും മുന്നിൽ ഡ്രൈവർ ഇരിക്കുന്ന സ്ഥലവും. ഡ്രൈവിംഗ് സീറ്റിന്റെ സൈഡ് ആയി
ഞാൻ ഇരുന്നു.
വണ്ടിയിൽ കയറിയപ്പോൾ ആയിരുന്നു ഞാൻ അയാളെ ശ്രദ്ധിച്ചത്. കാണാൻ അയാൾ കറുത്തിട്ട് ആയിരുന്നു. നല്ല വണ്ണവും എന്നാ പോണ്ണ തടി അല്ല. ഒത്ത ഉയരവും ആയിരുന്നു അയാൾക്ക്. വിരിഞ്ഞ നെഞ്ചും നീണ്ട ശക്തി ഒത്ത കൈകളും. അയാളുടെ കൈലിയുടെ അടിയിലൂടെ അയാളുടെ കാലും ഞാൻ കണ്ടു. രോമം നിറഞ്ഞ ഒരു കരടിയുടെ എന്ന് തോന്നിക്കുന്ന തരത്തിൽ ഉള്ള രണ്ട് തടിച്ച കാലുകൾ. ആ കാൽ കൊണ്ട് ഒന്ന് കിട്ടിയ മതി ഞാൻ ചത്തു പോവും എന്ന് എനിക്ക് തോന്നി പോയി. അയാളുടെ ശരീരം കണ്ട ഞാൻ മതി മറന്നു. ഒരാണിന്റെ ശരീരം ഇങ്ങനെ നോക്കി ഇരിക്കാൻ കാരണം എന്താണ് എന്ന് എനിക്ക് അന്ന് മനസിലായില്ല. അയാളുടെ നെഞ്ചും തുടയും കാലും കൈകളും എല്ലാം കണ്ട് ഞാൻ അമ്പരന്ന് നിന്ന്.
ഇയാളെ ഞാൻ നോക്കുന്നുണ്ടെന്ന കാര്യം മനസിലാക്കി അയാൾ എന്നോട് ചോദിച്ചു.
“എന്താ മോനെ രാത്രീയിൽ നാട്ടിലേക്ക് പോവാൻ? ”
അയാളുടെ ചോദ്യത്തിൽ ഞാൻ ഒരു മാ യലോഗത്തിൽ നിന്ന് പുറത്തേക്ക് വന്നു. അയാളുടെ ചോദ്യം കേൾക്കാത്ത ഞാൻ “ഏഹ് ? ” എന്ന് പറഞ്ഞു.
“അല്ല. മോന് എന്താ ഈ രാത്രിയിൽ നാട്ടിലേക്ക് എന്ന് ചോദിച്ചതാ.”അയാൾ ഒരു ചെറിയ ചിരിയിൽ പറഞ്ഞു
“അത്…. ഞാൻ വീട്ടിലേക്ക് പോകുവാ. അച്ഛന് സുഖമില്ല. അപ്പോൾ ഒന്ന് കാണാം എന്ന് വിചാരിച്ചു.
“ഓഹ്. പഠിക്കുകയാണോ മോൻ? ”
“അതെ. ഡിഗ്രി ഫൈനൽ ഇയർ ആണ്. ******* കോളേജിൽ അവസാന വർഷം ആണ്. സൂവോളജി ”
“ഓ കൊച്ചു പയ്യൻ ആണല്ലേ.റോഡിന്റെ നടുക്ക് കൈയും പൊക്കി നിന്നപ്പോൾ തന്നെ കണ്ടപ്പോ തോന്നി ഏതാ ഈ കൊച്ചെറുക്കൻ എന്ന് ”
ഞാൻ അയാൾ പറയുന്നത് കേട്ട് ചിരിച്ചു.
“മീശയും താടിയും ഒന്നും ഇല്ലല്ലോ മോനെ. എത്ര വയസ്സുണ്ട് നിനക്ക്.? ”
“അത് ഞാൻ ഷെവ് ചെയ്തതാണ് . “