ലോക്ക് ഡൌൺ കാലത്തെ ഭവന സന്ദർശനം 2
(കൊച്ചേട്ടൻ ഇല്ലാത്ത സമയം)
Lock down Kalathe Bhavana Sandharshanam
Author : Thomaskutty | Previous Part
പിറ്റേന്ന് രാവിലെ തന്നെ പാപ്പികുഞ്ഞിന്റെ ഫോൺ വന്നു
മെമ്പർ :എന്നാടാ
പാപ്പികുഞ്ഞു : മെമ്പറെ രാവിലെ പൊന്നമ്മ ചേച്ചി വന്നായിരുന്നു അവർക്ക് ഹോസ്പിറ്റലിൽ പോകുന്ന കാര്യം മെമ്പർ ഏറ്റാരുന്നോ
മെമ്പർ,:യ്യോ ! ഏറ്റാരുന്നെടാ
നീ വേഗം ഇങ്ങോട്ട് പോര്
(മെമ്പർ കുളിച്ചു ഒരുങ്ങി താഴെ എത്തിയപ്പോൾ പാപ്പികുഞ്ഞു ജീപ്പിന്റെ അടുത്ത് ഉണ്ടായിരുന്നു )
ജീപ്പു സ്റ്റാർട്ട് ചെയ്തു എസ്റ്റേറ്റിൽ ചെന്നു എന്നിട്ട് പൊന്നമ്മയുടെ വീട്ടിൽ എത്തി
സിറ്റ് ഔട്ടിൽ പൊന്നമ്മ ഉടുത്തൊരുങ്ങി നില്പുണ്ടാരുന്നു
പൊന്നമ്മ : ആഹ് മെമ്പർ വന്നോ ഞാൻ കരുതി വാഗ്ദാനം മാത്രം ഉള്ളെന്ന്
മെമ്പർ : പല രാഷ്ട്രീയ കാരും അങ്ങനെ ഉണ്ടാവും ഈ വർഗീസ് അങ്ങനെ ഉള്ളവൻ അല്ല കെട്ടോ
പൊന്നമ്മ : മെമ്പർ കയറി ഇരിക്ക് ഞാൻ അങ്ങേരെ ഒരുക്കട്ടെ
മെമ്പർ ഫോൺ എടുത്തു ആരോഗ്യ മിഷനിൽ വിളിച്ചു കാര്യം പറഞ്ഞു
എന്നിട്ട് അകത്തോട്ടു കയറി മുടി ചീകി ഇരിക്കുന്ന കൊച്ചേട്ടന് മുന്നിൽ കണ്ണാടി പിടിച്ചു നിൽക്കുന്ന പൊന്നമ്മ യുടെ തോളത്തു കൈ വച്ചു നിന്ന്