ലിവിംഗ് ടുഗെതർ [ദാസ്]

Posted by

അത്     പറഞ്ഞു,     അക്ക.. ചിത്രയുടെ      കുനിഞ്ഞ       മുഖം     മെല്ലെ… പൊക്കി….

ചിത്രയുടെ      കണ്ണുകൾ      വിടർന്നിരുന്നു…. മുഖം     പ്രസന്നമായിരുന്നു………………………………………………….

സമയം     കിട്ടുമ്പോൾ      ഒക്കെ      അവർ      ഒരുമിച്ചു     ചുറ്റിയടിക്കാൻ     പോയി…

മാനാഞ്ചിറ      സ്ക്യുയറിലും     മിട്ടായി     തെരുവിലും       അവർ     നിത്യ      സാന്നിധ്യം     ആയി….

അവർ      തമ്മിലെ     കൊച്ചു     വർത്താനം…. അതിര്      വിടാത്ത    കാല്പനിക    തലത്തിൽ     പോകുമ്പോഴും      ചിത്ര      നന്നായി     അത്     ആസ്വദിക്കാൻ     തയാറായി… ……………………………………………

…ഒരു      നാൾ,      പതിവ്     ചുറ്റൽ   കഴിഞ്ഞു      വന്ന     ചിത്ര      വല്ലാതെ   വിഷമിച്ചു     ഇരിക്കുന്നത്    കണ്ടു…

മുഖത്തു      കണ്ണീർ     ഒലിച്ചു     ഉണങ്ങിയ     പാടുണ്ടായിരുന്നു …

ഏറെ    നേരം      കുത്തി     കുത്തി      ചോദിച്ചിട്ടും       അവൾ…. വിതുമ്പി     കരയുന്നു .

“കണ്ടു     കൊതി     അടക്കാൻ    വയ്യാതെ…. അവൻ      വേണ്ടാത്ത     വല്ലോം.. ?…. ഹേ… … അങ്ങനെ     ചെയ്യുമോ… ? ”

അക്കയുടെ      ചിന്ത      പലവിധം      പാഞ്ഞു…

അല്പം      കഴിഞ്ഞു,      ചിത്ര     അക്കയെ    കെട്ടിപിടിച്ചു      കരഞ്ഞുകൊണ്ട്  ……  സംഭവിച്ച      കാര്യം….. അക്കയ്ക്ക്      മുന്നിൽ      മനസ്സ്       തുറന്നു….

പറഞ്ഞു    തീർന്നപ്പോൾ…  അവൾ    ആർത്തലച്ചു  കരഞ്ഞു….

അക്കയ്ക്കും    വിഷമം      സഹിക്കാൻ     കഴിഞ്ഞില്ല…. …….    … .  ..   …..

….. . കണ്ണിൽ    ഉറക്കം      പിടിച്ചു     തുടങ്ങിയതേ… ഉള്ളു…

ദാസിന്റെ      സെൽഫോൺ…. നിർത്താതെ    അടിച്ചു…

“ഉറങ്ങാനും     സമ്മതിക്കില്ല,    മൈര് ”

പ്രാകി    കൊണ്ട്     മടിച്ചു     മടിച്ചു     ഫോൺ    എടുത്തു..

അക്കയാണ്….

“ഈ    സമയത്തു     പതിവില്ലല്ലോ…. വളരെ… അത്യാവശ്യം     കാണും… ”

ദാസ്    ചിന്തിച്ചു…

“എന്താ…. അക്കാ…. ഈ     നേരത്ത്….? ”

“മറ്റുള്ളോരുടെ     ഉറക്കം    കെടുത്തി…. നീ    മാത്രം     അങ്ങനെ      സുഖിക്കണ്ട… ”

അക്ക      കലിപ്പിലാണ്…

“എന്താ… അക്കാ… ഉണ്ടായേന്ന്…?… എടാ… അവളെ      വിഷമിപ്പിച്ചപ്പോൾ…. സമാധാനം      ആയല്ലോ…. നിനക്ക്   ? ”

“ആരെ      വിഷമിപ്പിച്ചെന്നാ…. അക്ക     പറേന്നെ? ”

“കൊള്ളാം….. അഭിനയം…..  !”

“അക്കാ… ഒന്ന്     തെളിച്ചു    പറ… ”

Leave a Reply

Your email address will not be published. Required fields are marked *