ദീപക് : എന്നിക് ഒരു വർഷം ജോലി ഉണ്ടായാലേ എന്നിക്ക് ഈ ജോലി പെര്മനെന്റ് ആവു
സുമ : അയ്നു എന്തിനാ ഈ പണി ചെയ്യിന്ന്
ദീപക് : ചെയ്തില്ലെങ്കിൽ ഇന്റെ ഈ പണി പുവും ചേച്ചിനോട് പറഞ്ഞത് അല്ലെ
എന്റെ വീട്ടിലെ അവസ്ഥ
സുമ : മ്മ്..
ദീപക്ക് : അപ്പൊ ഈ ജോലി എന്നിക്ക് അത്യാവശ്യം ആണ്
അവന്റെ അവസ്ഥ കേട്ടപ്പോ അവൾക്കു വിഷമം തോന്നി 🥲
സുമ : എന്തിനാ സാർ അന്നോട് ഇത്ര ഇത്
ദീപക് : അറിയില്ല ചേച്ചി
സുമ : ഞാൻ സംസാരിച്ചു നോക്കാം
ദീപക് : വേണ്ട ചേച്ചി ഞാൻ കാരണം നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഉണ്ടാവേണ്ട. ഒരു വർഷം അല്ലെ ഞാൻ അഡ്ജസ്റ്റ്. പിന്നെ സാർ കാരണം നല്ലൊരു കൂട്ടു കിട്ടിലോ… 😁
സുമ :അതെ… അതെ… 😁 എന്താ അറിയില്ല എന്റെ ചേർപ്പകാലത്തിക്ക് പോയാ ഒരു ഫീൽ. എത്ര പെട്ടന്ന് ആലേ.. ഞമ്മള് കമ്പനി ആയത്.
ദീപക് : 😌😁😁
ദീപക് : പിന്നെ ഈ കണ്ടെൻസർ തൽക്കാലം ഞാൻ ഫിറ്റ് ചെയ്തു തെരാം. പിന്നെ പുതിയത് വാങ്ങി മാറ്റ.
സുമ : ആ..
ദീപക് അതു ഫിറ്റ് ചെയ്തു എല്ലാം കഴിഞ്ഞു ഇറങ്ങി
ദീപക് : എന്നാ ഞാൻ പോട്ടെ ചേച്ചി
സുമ : ഭക്ഷണം കഴിച്ചു പൂവാ..
ദീപക് : പിന്നെ ഒരിക്കെ ആവാം. ഇനി വേഴുക്കിയാ സാർ അടുത്ത പണി ഉണ്ടാവും
സുമ :🙂
ദീപക് : പിന്നെ മണവാട്ടി വാതിൽ പൂറ്റിക്കോ. ഇങ്ങനെ ആലോചിച്ചു ഇരുന്നാ ആരേലും തട്ടി കൊണ്ടാകും 😁
സുമ : പോടാ അവിടെന്നു 😌😁
സുമ : ദീപക് നമ്പർ തെരോ.. എന്തെങ്കിലും ആവിശ്യം ഉണ്ടാക്കിൽ വിളിക്കാൻ
ദീപക് : അപ്പൊ ആവിശ്യങ്ങൾക്ക് മാത്രേ ഞമ്മളെ വേണ്ടതുള്ളു 🥲 അല്ലേലും പെണ്ണുങ്ങൾ ഇങ്ങനെ തന്നെ