തങ്കം പെട്ടെന്നെഴുനേറ്റു വാതിൽ തുറന്നു എന്നെ നോക്കി ഒന്ന് ചിരിച്ചു നടന്നുപോയി
എന്റെ ഉള്ളിൽ നൂറായിരം സംശയങ്ങൾ വന്നു
അരായിരിക്കും ഇവളുടെ കള്ളാ കാമുകൻ ?
ലാപ്ടോപ്പിൽ ഒരോന്നു നോക്കി കിടന്നപ്പോൾ സമയം പോയതറിഞ്ഞില്ല
ലാപ് എടുത്തുവെച്ചു വെള്ളം കുടിക്കാനായി ഞാൻ താഴെപോയി
അപ്പന്റെ മുറിയിൽ ലൈറ്റ് ഇല്ല കിടന്നിട്ടുണ്ടാവും
ഒന്ന് പോയി നോക്കിയാലോ എന്ന് ഞാൻ വിചാരിച്ചു പിന്നെ വേണ്ട വെച്ചു
മനുവിന്റെ മുറിയിൽ നിന്നും തങ്കം പുറത്തേക്കിറങ്ങുന്നത്ഞാൻ കണ്ടു
അവൾ ഒച്ച ഉണ്ടാകാത്തെ അപ്പന്റെ റൂമിലേക്ക് പോവുന്നു
എന്നിക്ക് അക്കെ തല കറങ്ങുന്നതു പോലെ തോണി
ഞാൻ മരവിച്ചതു പോലെ അവിടെ നിന്നു !!!
❤ അവസാനിച്ചു ❤.
വായിച്ച എല്ലാവർക്കും നന്ദി …