ലില്ലി പൂവ് 2 [Bossy]

Posted by

ഇന്റർ കോളേജ്

അച്ഛൻ : നാളെ രാവിലെ സംസാരികാം നീ കിടക്കാൻ നോക്ക് ഇപ്പോൾ, എന്താ ഇപ്പോൾ തന്നെ അറിയണോ.

ഞാൻ റൂമിൽ ലേക്ക് നടന്നു സോഫി ആരോ ആയിട്ട് മൊബൈൽ സംസാരിച്ചു ഇരിക്കുന്നു

സോഫി : അച്ഛൻ വന്നോ ഫുഡ്‌ കഴിച്ചോ

രണ്ടണം അടിച്ചിട്ട് ഉണ്ട് നീ പോകണ്ട വെറുതെ വായിൽ ഇരിക്കുന്ന കേൾകാം

ഞാൻ റൂമിൽ കേറി വാതിൽ അടച്ചു കിടന്നു.

പിറ്റേന്ന് രാവിലെ അച്ഛനും അമ്മയും കൂടി ഹരിപ്പാട് പോയി എന്റെ കാര്യം ഒന്നും തിരുമാനം ആയില്ല കോളേജ്യിൽ ആകെ മൂഡ് ഓഫ് ആയിരുന്നു ഗോകുൽ എന്നോട് അതികം ഒന്നും ചോദിക്കാൻ വന്നു ഇല്ല ഈവനിംഗ് ഗ്രൗണ്ടിൽ സെലക്ഷൻ ആയ അവർക്ക് വേണ്ടി ഒരു മാച്ച് നടന്നു ഞാൻ 1st ഇയർ പിള്ളേരും ആയി കളി കണ്ടു ഇരുന്നു. മോനെ ഹരി നിന്നക് ഞാൻ ഒരു പണി തരുന്നുണ്ട്. വീട്ടിൽ തിരിച്ചു എത്തി സോഫി അടുക്കളയിൽ ആയിരുന്നു ഞാൻ കുളിച്ചു കഴിഞ്ഞു ജാസ്മിനെ വിളിച്ചു കാര്യങ്ങൾ ഉറച്ച മട്ട് ആണ് യെസ് റോണിയും ലിസി ആയിട്ട് ഉള്ള കല്യാണം ഫിക്സ് ആയിരിക്കുന്നു റോണി വരാൻ ഒരു കൊല്ലം എടുക്കും സോഫി അറിഞ്ഞു കാണില്ല ഞാൻ കോളേജ് യിൽ നിന്നും വന്നപ്പോൾ ഇത് പറഞ്ഞു ഓടി വന്നന്നെ. നിഷ മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു ഇവൾ എന്ത് പ്രതേകത ആണോ എന്നിൽ കണ്ടു ഇരിക്കുന്നത് രാത്രി വൈകി അമ്മയും അച്ഛനും തിരിച്ചു എത്തി എന്റെ കാര്യം നാളെ പറയാം എന്ന് അച്ഛൻ പറഞ്ഞു അമ്മക്ക് മുഖത്തു കുറച്ചു സന്തോഷം ആയി. വീട്ടിൽ കല്യാണ കാര്യം അതികം ചര്ച്ച ചെയ്തു ഇല്ല.

പിറ്റേന്ന് രാവിലെ പ്രാക്ടീസ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അച്ഛൻ നോട് ഞാൻ കാര്യം തിരക്കി

അച്ഛൻ : ഹരി പറഞ്ഞു ഇപ്പോൾ തന്നെ സെന്റർബാക്

6 പേര് ഉണ്ട് നിന്നെ കൂടെ കൊണ്ട് ബെഞ്ചിൽ ഇരുത്തിട്ട് കാര്യ ഇല്ല ലാസ്റ്റ് ഇയർ ഉള്ള പിള്ളേര് ജയിക്കാൻ വേണ്ടി ഉള്ള മാർക്ക്‌ എങ്കിലും കിട്ടാൻ ആണ് നിന്നക് ഇനിയും അവസരം ഉണ്ട് ഹരി നോക്കുന്നത് വിങ്യിൽ കൂടി ഉള്ള ഗെയിം പ്ലേ ആണ് നീ വിഷമിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *