അമ്മ നിന്നെ തിരക്കുന്നു ഞാൻ അങ്ങോട്ട് പോയി അവിടെ എന്നിക്കു പരിചയം ഇല്ലാതെ കുറെ പേര് നിൽപ് ഉണ്ട് ആയിരുന്നു അവര് ക്ക് എന്നെ പരിചയം പെടുത്തി ഞാൻ ചിഞ്ചു വിന്റെ ഏതോ ബന്ധു ആയിരുന്നു അവര് അവരുടെ കൂടെ ഒരു കുട്ടി ഉണ്ട് ആയിരുന്നു. ഇത് ഞങ്ങളുടെ മോൾ നിഷ.” എന്ത് ചെയുന്നു എന്റെ അമ്മ ചോദിച്ചു 10 കഴിഞ്ഞു ഇവിടെ അടുത്ത കൊല്ലം ചേർക്കാൻ ഇരിക്കും ആണ് ഞങ്ങൾ ക്ക് ജോലി തിരക്കു ആയി പിന്നെ ചിഞ്ചു ഇവളുടെ പ്രായം അല്ലെ ഒന്നിച്ചു പോയിക്കൊള്ളും അപ്പോൾ.
അവൾ എല്ലവരെ ചിരിച്ചു കാണിച്ചു കല്യാണം സമയം ആയി ഞാൻ നും റോണി യും കൂടെ ഫുഡ് അടിക്കാൻ കേറി തിരിച്ചു ഇറങ്ങി വന്നപ്പോൾ അമ്മ ഞങ്ങളെ നോക്കി ദേഷ്യം പെട്ട് നില്കുന്നു. ” ഞങ്ങൾ പയ്യൻ ന്റെ ബന്ധുക്കൾ ആണു അത് കൊണ്ട് ആദ്യ മെ കേറി ഇരുന്നത് റോണിയുടെ കൈയിൽ ഒരു കീഴി കിട്ടിയപ്പോൾ ആ താമശ കഴിഞ്ഞു.
കല്യാണം കഴിഞ്ഞു ആളുകൾ പിരിഞ്ഞു രാത്രി യിൽ ആയിരുന്നു പാർട്ടി ഞാനും റോണി യും നേരെത്തെ കട്ട ചങ്ക് ആയിരുന്നു എന്റെ ലൈഫ് അവൻ നും കൂടെ ചേർന്ന് ആണ് ഇല്ലാതെ ആക്കിയത്. അത് കഴിഞ്ഞു അവൻ പുറത്ത് പോയി പിന്നെ ഞാനും ആയി വിളി പറച്ചിൽ ഒന്നും ഇല്ല.ചിഞ്ചു അവരുടെ ഫാമിലി ഒരെ ഡ്രസ്സ് കോഡ് ചെയ്തു അടിപൊളി പാട്ട് ഡാൻസ്. ഞാനും റോണി യുഉം അവിടെ ഓക്കേ കറങ്ങി നടന്നു റോണി എന്നെ പോലെ അല്ലെ പഠിക്കാൻ ഓക്കേ മിടുക്കൻ ആണ് മുത്ത മോന് ആയതു കൊണ്ട് അമ്മ ശെരിക്കു അവനെ നോക്കി തന്നെ വളർത്തിയത് അവരുടെ ഫാമിലി ലൈഫ് മറ്റുള്ളവരെ കാണിച്ചു കൊടുക്കാൻ റോണി ഒരു പരുത്തി വരെ കാരണം ആയി. റോണി വന്നപ്പോൾ ആണ് അമ്മ വീട്ടുകാർ രുടെ പ്രശ്നം ഓക്കേ മാറി വന്നത് ആഘോഷം തകർത്തു നടക്കുന്നു അച്ഛൻ അമ്മയും ഇപ്പോൾ സോഫിയെ കേറി പിടിച്ചു ഇരിക്കും ആണ് പഠിത്തം ഈ കൊല്ലം കഴിയും ഒരു ഡോക്ടർ കണ്ടു പിടിച്ചോ അവൾക് ഇനി വല്ല റിലേഷൻ നും ഉണ്ടോ.