സോഫി : അച്ഛൻ ആയിട്ട് എന്താ പ്രശ്നം
ഒന്നും ഇല്ല
സോഫി : ഇങ്ങനെ അല്ല ഇരുന്നു നീ പോയി ഒരു മാച്ച് ജയിച്ചാൽ തന്നെ ഇവിടെ പെരുന്നാൾ ആയിരുന്നു എല്ലോ ഇപ്പോൾ എന്ത് പറ്റി
ഒന്നും ഇല്ല
എന്നോട് പറ നീ ‘ ഞാൻ സോഫി ആയിട്ട് പുറത്ത് ഇറങ്ങി കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്നിക്ക് സോഫി ഓട് പറഞ്ഞു കഴിഞ്ഞു എന്റെ കണ്ണു നിറിഞ്ഞു. എന്നെ കെട്ടിപിടിച്ചു അശോസിപ്പിച്ചു സോഫി
സോഫി : പോട്ടെ ഡാ അച്ഛൻനിന്നക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല നീ അമ്മ യോട് പറയാൻ നിൽക്കണ്ട ഞാൻ അച്ഛൻ നോട് ചോദിച്ചു നിന്നെ വിടുന്നു കാര്യ സെറ്റ് ആകാം
അതിന്റ date ഓക്കേ കഴിഞ്ഞു
നീ വിഷമം കള നീ ജയിച്ചത് അല്ലെ നാളെ നമക് പുറത്ത് പോയി അടിച്ചു പോളികാം ഇപ്പോൾ മോൻ വാ
ഞങ്ങൾ കുറച്ചു നേരം കൂടെ tv കണ്ടു ഞാൻ റൂമിൽ ലേക്ക് കേറിപ്പോയി നിഷ യുടെ ഒരു ഗുഡ് നെറ്റ് വന്നു കിടപ്പ് ഉണ്ട് ആയിരുന്നു ഒരു സ്ലീപ് ഇമോജി ഇട്ട് ഞാൻ മാറ്റി കിടന്നു കുറച്ചു കഴിഞ്ഞു ജാസ്മി വന്നു ഗുഡ്നെറ്റ് പറഞ്ഞു പോയി.
രാവിലെ തന്നെ സോഫി വന്നു കുത്തി പൊക്കി എഴുന്നേപ്പിച്ചു അവളുടെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോകാൻ എന്നെ കൂട്ടി ഞാനും ജാസ്മി കൂടെ സോഫി യുടെ ഫ്രണ്ട് ന്റെ വീട്ടിൽ പോയി ഒരു അടിപൊളി വൈബ് തന്നെ ആയിരുന്നു സോഫി ഇത്രേം എൻജോയ് ചെയുന്നത് ഞാൻ കണ്ടുയിട്ട് ഇല്ല.ഞങ്ങൾ പാർട്ടി കഴിയാൻ നിന്നില്ല അവിടെ നിന്ന് ഇറങ്ങി ഒരു ഓട്ട പിടിച്ചു ടൗണിൽ വന്നു ഒരു സ്പോർട്സ് ഷോപ്പിൽ കേറി
സോഫി : നീന്നക് ഒരു ഗിഫ്റ്റ് തരണം എന്ന് കുറെ നാൾ ആയിട്ട് ആലോചിച്ചു ഇരിക്കും ആയിരുന്നു ഇപ്പോൾ ആണ് പറ്റിയ സമയം
സോഫി എന്റെ സൈസ് നോക്കി ഒരു ബുട്ട് എടുത്തു തന്നു ഞാൻ കൂടുതൽ ഒന്നും പറഞ്ഞു ഇല്ല ചേച്ചി മേടിച്ചു തന്നത് ആയതു കൊണ്ട് ഒരു tnx പറഞ്ഞു കൈ പറ്റി. ഷോപ്പിൽ നിന്ന് ഇറങ്ങി മാളിൽ കേറി ജാസ്മി ആയിട്ട് ചുറ്റി അവൾക് ഒരു ഡ്രസ്സ് എടുത്തു കൊടുത്തു സോഫി. ഞാൻ മനസിൽ വിചാരിച്ചു എന്തോ കാര്യം ആയിട്ട് തടഞ്ഞയിട്ട് ഉണ്ട് സോഫി യുടെ ചിലവ് ഓക്കേ കഴിഞ്ഞു വീട്ടിൽ എത്തി