ചിഞ്ചു : കേറുന്നു ഇല്ലേ. ‘ ഓ എപ്പോൾ ളും വരുന്നത് അല്ലെ ഞാൻ പോകുവാ
ഞാൻ നടക്കാൻ തുടങ്ങി ആയപ്പോൾ നിഷ എന്നെ പുറകിൽ നിന്നും വിളിച്ചു
ഞാൻ പറഞ്ഞ കാര്യം എന്ത് ആയി ” അത് എന്നിക്കു കുറച്ചു കൂടെ സമയം വേണം ഞാൻ വീട്ടിൽ ലേക്ക് നടന്നു ശെരിക്കും എന്നിക്കു ഇപ്പോൾ പ്രേമം ഓക്കേ കൊണ്ട് നടക്കാൻ ഉള്ള മൂഡ് ഇല്ല. വീട്ടിൽ എത്തി ഫോൺ എടുത്തു നോക്കി ജാസ്മി മെസ്സേജ് ഇട്ട് ഇരിക്കുന്നു ഞാൻ അവളെ വിളിച്ചു
ഹലോ ജാസ്മി എന്താ പതിവ് ഇല്ലാതെ
ജാസ്മി : അത് കൊള്ളാം ഇവിടെ നിന്നും പോയിട്ട് അവിടെ എത്തിയപ്പോൾ തിരിച്ചു വിളിക്കാൻ ഉള്ള മരിയദാ ഇല്ലേ
ഞാൻ വന്നപ്പോൾ തന്നെ ചിഞ്ചു വീട്ടിൽ ഉണ്ട് ആയിരുന്നു പിന്നെ ആവരും ആയിട്ട് ഒന്നും കറങ്ങി സോഫി ഞങ്ങളുടെ കൂടെ വന്നു പിന്നെ അവളുടെ ചിലവ് ആയി ഞാൻ ഇപ്പോൾ വീട്ടിൽ വന്നതേ ഉള്ളു
ജാസ്മി :ഞാൻ അങ്ങോട്ട് വരുന്നുണ്ട് കേട്ടോ സൺഡേ രാവിലെ എത്താം
‘ വാ നമക് അടിച്ചു പൊളിക്കം ” ടോണി ഡാ അമ്മ വിളിക്കണ് ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വിളികാം ഓക്കേ ബൈ. ഞാൻ മൊബൈൽ ഓഫ് ആക്കി അങ്ങോട്ട് ചെന്നു അച്ഛൻ വന്നുയിട്ട് ഉണ്ട് ആയിരുന്നു പോയ കാര്യങ്ങൾ ഓക്കേ ചോദിച്ചു ഞാൻ മറുപടി കൊടുത്തു സ്ഥലം കൊടുത്ത കാര്യ അമ്മ ഓട് പറയണ്ട എന്ന് പറഞ്ഞു തിരുവനന്തപുരം ത് ഒരു ടൂർണമെന്റ് നടക്കുന്നു ഉണ്ട് ആന്റണി വിളിച്ചു നിന്നെ അങ്ങോട്ട് വിടാൻ പറഞ്ഞു ഇന്ന് ബുധൻ ശനിയാഴ്ച രാത്രി ആയിരിക്കും ഫൈനൽ നാളെ ഉച്ച കഴിഞ്ഞു വിട്ടോ അവിടെ പോയി കൂടുതൽ ഷോ കളിക്കാൻ നിൽക്കണ്ട അവൻ പറയു കൂടെ നിന്നോളാൻ 7s ക്യാഷ് കിട്ടുബോൾ സുഖം തന്നെ ആയിരിക്കും പരുക്ക് പറ്റിയ പിന്നെ ബാക്കി കളി ഓക്കേ നില്കും പറഞ്ഞ കേട്ടോ “ആം.