ജാസ്മി : എഴുന്നേറ്റു ഓ കുറെ പെണ്ണുങ്ങൾ യുടെ ഫോട്ടോ ഉണ്ടാലോ അതിൽ ചിഞ്ചു മാത്രം അല്ലെ കൂടെ ആരാ
അത് അവളുടെ ഒരു കസിൻ ആണ് ചിഞ്ചു വിന്റെ കൂടെ ആയിരിക്കും പഠിത്തം ഓക്കേ ഇനി . പിന്നെ നിന്നക് എന്താ എന്റെ ഫോൺ യിൽ അങ്ങനെ പല ഫോട്ടോ യും കാണു കേട്ടോ. എഴുന്നേറ്റു വാ കുറെ ആയി കിടക്കുന്നു വാ നമക്ക് ഒന്നും നടക്കാൻ പോകാം ‘ ഞാൻ വരുന്നില്ല. വാ പെണ്ണെ ഇങ്ങനെ കിടന്നാൽ ചേച്ചിയെ പോലെ ആകും കേട്ടോ. ഞാൻ ജാസ്മി യെ പൊക്കി എഴുന്നേപ്പിച്ചു. പുറത്തേക്കു ഇറങ്ങി പറമ്പിൽ കൂടെ നടക്കാൻ തുടങ്ങി ഇവിടെ ഫുൾ ഒരു മാറ്റം വന്ന പോലെ.’ നിങ്ങൾ ടെ ഷെയർ മുഴുവൻ അച്ഛൻ നും കൊടുത്തു നീ അറിഞ്ഞു ഇല്ലേ എന്നോട് ഒന്നും പറഞ്ഞു ഇല്ല ഡേവിഡ് വീണ്ടും ഈഗോ വർക്ക് ആയി നല്ല പറമ്പ് മുഴുവൻ മാമനും കൊടുത്തു.ഞങ്ങൾ നടന്നു കുള ത്തിന്റെ അടുത്ത് ചെന്നപ്പോൾ ലിസി അവിടെ ഇരുകുന്നത് കണ്ടു ഞാൻ കല് എടുത്തു എറിഞ്ഞു കുളത്തിൽ ലേക്ക് ലിസി ഞെട്ടി പോയി മൊബൈൽ കുളത്തിൽ പോയി ഞാൻ പിന്നെ മുങ്ങി എടുത്തു കൊടുത്തു.
തിരിച്ചു വീട്ടിൽ വന്നപ്പോൾ അമ്മുമ്മ എന്നെ പിടിച്ചു ഇരുത്തി പിന്നെ വീട്ടിലെ വിശേഷം ചോദിക്കൽ ഒകെ ആയി സമയം അങ്ങനെ പോയി രാത്രി അച്ഛൻ ന്റെ ഫോൺ വന്നു നാളെ തന്നെ പോരാൻ ഞാൻ അത് പറഞപ്പോൾ ആകെ എല്ലാവർക്കും വിഷമം ആയി.ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ചു കിടക്കാൻ ഉള്ള സമയം ആയി ലിസി ഒന്നും കൂടെ വന്നു വീട്ടിൽ പറ യരുത് എന്ന് പറഞ്ഞു പോയി എന്നിക്കു മനസിൽ ചിരിവരുന്നു ഉണ്ട് റോണി ക്ക് പ്രേമം മോ ലിസിയെ കുറ്റം പറയാൻ പറ്റില്ല റോണി യെ പോലെ ഒരുത്തൻ ഞങ്ങളുടെ സ്കൂളിൽ പഠിച്ചിട്ട് ഇല്ല ഇരുന്നു.
അവസാനം എന്നിക്കു ആപ്പ് വെച്ച് അവൻ പുറത്ത് കേറി പോയി ഞാൻ കിടന്നു ഉറങ്ങി പോയി നേരെ ത്തെ തന്നെ പോകാൻ തീരുമാനിച്ചു. ഞാൻ കുളിച്ചു റെഡി ആയി ചെന്നു അമ്മായി ഫുഡ് തന്നു മാമൻ പാടത്തു തേക്കു പോയി അപ്പൂപ്പനും അമ്മുമ്മ യും പുറത്ത് എന്തോ ഓക്കേ ചെയുന്നു. മാമി ജാസ്മി എന്തിയെ ” അവൾ കുട്ടികരോയുടെ ആരോ വീട്ടിൽ ലേക്ക് പോയി ഞാൻ ഒരു 10 മണി ആയപ്പോൾ ഇറങ്ങി ലിസി വന്നു വീണ്ടും റോണി യുടെ കാര്യം പറഞ്ഞു അപ്പുപ്പൻ കൈയിൽ കുറച്ചു ക്യാഷ് തന്നു കോളേജ് തുറക്കാൻ ആയില്ലേ എന്ന് പറഞ്ഞു.