സോഫി വന്നു പിന്നെ എന്റെ വിഷയം മാറി അച്ഛൻ പേപ്പർ എടുത്തു പോക്കറ്റിൽ വെച്ച് ഞാൻ റൂമിൽ ലേക്ക് പോയി. ഹാളിൽ എല്ലാവരും ചിരിച്ചു സംസാരി കുന്നു. ഞാൻ കിടന്നു ഉറങ്ങി പോയി. പിറ്റേന്ന് റോണി വിളിച്ചു. ഡാ എഴുന്നേക്കു എന്നിക്കു പോകണം നീ വാ ഞാൻ കുളിച്ചു റെഡി ആയി സോഫി അമ്മ ഓക്കേ കരഞ്ഞു ഇരിക്കും ആണു ഞാൻ അച്ഛാനെ കൂടുതൽ നോക്കി യില്ല വാങ്ങി എടുത്തു എയർപോർട്ടിൽ എത്തി റോണി യാത്ര പറഞ്ഞു.
ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു ഞാൻ റൂമിൽ പോയി കിടന്നു ചിഞ്ചു എന്നെ വിളിച്ചു ഇരുന്നു ഞാൻ തിരിച്ചു വിളിക്കാൻ നിന്നില്ല. പിറ്റേന്ന് രാവിലെ അമ്മ എന്നെ വന്നു വിളിച്ചു ഡാ എഴുന്നേക് നിന്നെ കാണാൻ ചിഞ്ചു വന്നു ഇരിക്കുന്നു ഡാ വാ. ഞാൻ താഴെ ക് ചെന്ന് ” ഹായ് ടോണി നിഷ ഹായ് ഞാൻ നിന്നെ കുറെ വിളിച്ചു നീ എന്താ തിരിച്ചു വിളിക്കാഞ്ഞേ അത് ചേട്ടൻ പോയത്തിന്റെ വിഷമം ആണ് എന്ന് തോന്നുന്നു. സോഫി അവിടെ ക് വന്നു ഹായ് ചേച്ചി.
“സോഫി നീ കഴിച്ചു പോകാൻ നോക്ക് പിന്നെ വരുബോൾ അച്ഛൻ നെ വിളിച്ചോ ഇവൻ പോകുന്നു ഇല്ലേ. ” ടോണി ആയിട്ട് ചിഞ്ചു വിനു ഒരു സ്ഥലം വരെ പോകണം എന്ന് പറഞ്ഞു. ചിഞ്ചു എന്നെ വിളിച്ചു ഡാ ഒന്നും വന്നേ ഞങ്ങൾ പുറത്തേക് ഇറങ്ങി. നിഷ ക്ക് എന്തോ നിന്നോട് സംസാരിക്കാൻ ഉണ്ട് എന്ന്. എന്താ കാര്യ ഇവിടെ വെച്ച് പറഞ്ഞാൽ പോരെ. നീ വേഗം വാ നമക്ക് പുറത്ത് എവടെ എങ്കിലും പോകാം. സോഫി വന്നു
” ബൈ ചിഞ്ചു ഡാ മോനെ എന്താ ഒരു ചുറ്റി കളി ഇവിടെ ചേച്ചി യൂ. ചേട്ടൻ ഓക്കേ ഉണ്ട് കേട്ടോ അത് കഴിഞ്ഞു നമക്ക് നോകാം. ” ഇവൾ ക് എന്താ പറ്റിയെ ഞാൻ മനസിൽ ആലോചിച്ചു
സോഫി വണ്ടി എടുത്തു പോയി