” പറയെടാ ചെക്കാ… അവന്റെ നാണം കണ്ടില്ലേ.. “അവൾ ചിരിച്ചു
” അതൊക്കെ ഇന്നലെ കഴിഞ്ഞില്ലേ… ചേച്ചി ഇന്നത്തെ കാര്യം പറ ”
” ഇന്നെന്താ… ??? നിനക്ക് പ്രാക്ടിക്കൽസ് പറഞ്ഞു തരാം എന്നോർത്ത് വിളിച്ചതാ ”
പ്രാക്ടിക്കൽസ്.. അത് തന്നെയാ വേണ്ടത്… മനു മനസ്സിലോർത്തു.
” ആ ഇനി പ്രാക്ടിക്കൽസ് നടത്തിനോക്കാം… അതിലാ എനിക്ക് എക്സ്പീരിയൻസ് ഇല്ലാത്തത്. ”
“അയ്യാ… എനിക്ക് അതല്ലേ പണി…. പോടാ പൊട്ടാ ”
” എന്തെങ്കിലും നടക്കോ…. ഞാൻ നിക്കണോ പോണോ ???
” എന്ത് നടക്കാൻ… എന്താ മോന്റെ ഉദ്ദേശം ?
അവൾ ഒരുതരത്തിലും അടുക്കാൻ ലക്ഷണം കാണിച്ചില്ല…
” ഒരു ഉദ്ദേശവും ഇല്ലാതെ എന്നെ ഇങ്ങോട്ട് വിളിച്ചത് എന്തിനാ…. അതും ഇവിടെ ആരും ഇല്ലാത്ത സമയത്തു ?… അവൻ ചോദിച്ചു
” അമ്പടാ…. അല്ലെങ്കിൽ നീ ഇവിടെ ആരും ഇല്ലാത്ത സമയത്തുതന്നെ അല്ലേ പഠിക്കാൻ വരുന്നത്… ??? മോന്റെ ഉള്ളിരിപ്പ് കൊള്ളാല്ലോ….
” കോപ്പ്… വെറുതെ കൊറേ സ്വപ്നം കണ്ടതുമാത്രം മിച്ചം… വെറുതെ എന്നെ കൊതിപ്പിച്ചു… കഷ്ടം ഒണ്ടെട്ടോ…
” എന്നാടാ സ്വപ്നം കണ്ടേ…. ???
” ഞാനെല്ലാം സ്വപ്നം കണ്ടു… അതിപ്പോ എങ്ങിനെയാ പറയണേ… ?
” എന്നെയാണോ സ്വപ്നം കണ്ടത്… ?അവൾ ചോദിച്ചു… അതെന്നു അവൻ തലയാട്ടി കാണിച്ചു.
ലൈഫ് ഓഫ് മനു 5 [logan]
Posted by