അവർ താഴെ പോയി കേക്ക് വാങ്ങി… റൂമിൽ വന്നു സന കേക്ക് ടേബിളിൽ എടുത്തു വച്ചു, തിരി കത്തിച്ചു, മനുവിനെ മുറിക്കാൻ വിളിച്ചു…. കേക്ക് മുറിച്ചു മനു അവൾക്കു കൊടുത്തു, സന അത് തിരിച്ചു മനുവിന്റെ വായിൽ വച്ചുകൊടുത്തു. മനു കടിച്ചതിന്റെ ബാക്കി അവൾ തിന്നു. മനുവിന്റെ ചുണ്ടിലിരുന്ന ക്രീം സന വിരലുകൊണ്ട് വടിച്ചെടുത്തു നുണഞ്ഞു. “Many many happy returns of the day manu…Happy birthday…!!! ” സന അവനെ വിഷ് ചെയ്തു.
” ഇനി എന്താ… ഫുഡ് എന്താണ് ?
മനു ഫ്രിഡ്‌ജിൽ നിന്നും ഒരു ഷാമ്പെയ്ൻ ബോട്ടിൽ എടുത്തു…
” സന ഷാമ്പെയ്ൻ കഴിക്കോ… ?
” പിന്നെന്താ… കഴിക്കാല്ലോ…. ഇന്ന് മനുവിന്റെ ബർത്ത് ഡേ അല്ലേ… ഞാൻ എന്തിനും റെഡി…. ”
മനു ഗ്ലാസ്സെടുത്തുവന്നു, ഹാളിലെ സോഫയിൽ ചാരി താഴെ കാർപെറ്റിൽ ഇരുന്നു, സനയും മനുവിന്റെ അടുത്ത് വന്നിരുന്നു, മനു ബോട്ടിൽ തുറന്നു…. രണ്ടു ഗ്ലാസിലും ഒഴിച്ചു…
” Cheers… “…
” for your long life “….സന പറഞ്ഞുകൊണ്ട് കുടിച്ചു. ഗ്ലാസ്സുകൾ വീണ്ടും നിറഞ്ഞു….
” എന്റെ ഓർമയിൽ ഇത്രേം നല്ലൊരു birthday ഉണ്ടായിട്ടില്ല സന…. Thanks for your കമ്പനി… ”
സന ഒന്നും പറയാതെ അവനെ നോക്കി ചിരിച്ചു. അവളുടെ കണ്ണുകളിൽ ഒരു തിളക്കം അവൻ കണ്ടു.
” എനിക്കുള്ള ഗിഫ്റ്റ് തന്നില്ലാട്ടോ ” മനു ഓർമിപ്പിച്ചു
സന അവന്റെ തോളോട് ചേർന്നിരുന്നുകൊണ്ട് അവനെ വിളിച്ചു…
” മനു… ”
മനു അവളുടെ നേരെ തിരിഞ്ഞതും സന അവന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്തു….
ലൈഫ് ഓഫ് മനു – 6 [logan]
Posted by